Kerala Mirror

May 24, 2023

എഐ ക്യാമറ പെറ്റി : ഇന്ന് ഉന്നതയോഗം

തിരുവനന്തപുരം: എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതയോഗം ചേരും.  എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കല്‍ മരവിപ്പിച്ചത് ജൂണ്‍ നാലുവരെ […]
May 24, 2023

സോനിപ്പെട്ട് – അംബാല , ചരക്കുലോറിയിൽ രാഹുലിന്‍റെ അപ്രതീക്ഷിത യാത്ര; വിഡിയോ വൈറൽ

ന്യൂഡൽഹി: ഹരിയാനയിലെ സോനിപെട്ടിൽ നിന്നും അംബാല വരെ ട്രക്കിൽ സഞ്ചരിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിൽ നിന്ന് അംബാലയിലേക്ക് കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്യുമ്പോഴാണ് ലോറി ഡ്രൈവർമാരെ അതിശിയിപ്പിച്ച് കോൺഗ്രസ് […]
May 24, 2023

അമ്മയും മൂന്ന് മക്കളും സുഹൃത്തുമടക്കം അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ: വീട്ടിൽ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. അമ്മയെയും മൂന്ന് കുട്ടികളെയും അമ്മയുടെ സുഹൃത്തിനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ ചെറുപുഴ വച്ചാലിലാണ് സംഭവം. വീടിന്റെ വാതിൽ തുറക്കാതിരുന്നതും ആരെയും പുറത്തുകാണാത്തതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് […]
May 24, 2023

ആഘോഷങ്ങളില്ല, പിണറായി വിജയൻ @ 78

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാൾ ഇന്ന്. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിലും വൻകിട പദ്ധതികളുടെ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പിറന്നാൾ ദിനത്തിൽ വീട്ടിൽ പായസ വിതരണം ഉണ്ടാകാറുണ്ട്. മറ്റ് ആഘോഷങ്ങൾ […]
May 24, 2023

500 ചതുരശ്ര മീറ്ററിൽ കൂടുതൽ ഭൂമി വികസിപ്പിച്ചാൽ അത് റിയൽ എസ്റ്റേറ്റ് പ്രൊജക്ട്

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പ്രൊജക്ട് നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. അപ്പാർട്ട്‌മെന്റ്, പ്ലോട്ട്, വില്ല എന്നിവയുടെ എണ്ണം എട്ടിൽ കുറവാണെങ്കിലും വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ചതുരശ്ര മീറ്ററിൽ […]
May 24, 2023

സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തിന് ബ്രിട്ടനിൽ നിയന്ത്രണം

ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി പു​തി​യ ഇ​മി​ഗ്രേ​ഷ​ൻ ന​യം ബ്രി​ട്ട​ൻ പ്ര​ഖ്യാ​പി​ച്ചു. സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. നി​ല​വി​ൽ ഗ​വേ​ഷ​ണ പ്രോ​ഗ്രാ​മു​ക​ളാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ളി​ൽ ചേ​രു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് […]
May 23, 2023

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്ന്റിന് ഒന്നരക്കോടിയുടെ അനധികൃത സമ്പാദ്യം

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് രാവിലെ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് ഓഫീസറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് പിടിച്ചെടുത്തത് ഒന്നരകോടിയിലേറെയുള്ള  സമ്പത്ത്. വീട്ടില്‍ നിന്ന് പണമായി 35 ലക്ഷം രൂപ കണ്ടെടുത്തു. 45 ലക്ഷം രൂപയുടെ […]
May 23, 2023

പൊതുപ്രാധാന്യം കണക്കിലെടുത്ത് അതിവേഗം ഗവർണറുടെ ഒപ്പ് , ആ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മ ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ അ​ക്ര​മം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ഏ​ഴു വ​ർ​ഷം വ​രെ ത​ട​വും അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കു​ന്ന നി​യ​മ ഭേ​ദ​ഗ​തി ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട​തോ​ടെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. ക​ഴി​ഞ്ഞ ആ​ഴ്ച […]
May 23, 2023

കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന കാര്യം മറക്കരുത്, രൂക്ഷ വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ

കോട്ടയം: വന്യജീവി പ്രശ്‌നത്തിൽ സർക്കാരിനും വനംവകുപ്പിനും നേരെ രൂക്ഷ വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ. കണമലയിലെ കാട്ടുപോത്ത് ആക്രമണം ഒറ്റപ്പെട്ട സംഭവമായി മാറ്റാൻ വനംവകുപ്പ് ശ്രമിക്കുകയാണെന്ന് മാർ ജോസ് പുളിക്കൽ ആരോപിച്ചു. […]