Kerala Mirror

May 24, 2023

പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച് രാ​ഷ്ട്ര​പ​തി​യെ മാ​റ്റി നി​ര്‍​ത്തുന്നു,​ പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ടങ്ങിൽ സമ്പൂർണ പ്രതിപക്ഷ ബഹിഷ്ക്കരണം​

ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് പ്ര​തി​പ​ക്ഷം ബ​ഹി​ഷ്‌​ക​രി​ക്കും. 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുക.രാ​ഷ്ട്ര​പ​തി​യെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സ്, സി​പി​ഐ, സി​പി​എം, ആം​ആ​ദ്മി, ശി​വ​സേ​ന ഉ​ദ്ധ​വ് താ​ക്ക​റെ […]
May 24, 2023

സിപിഐഎമ്മും ആം ആദ്മിയും പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്ക്കരിക്കും

ന്യൂ​ഡ​ൽ​ഹി: തൃണമൂൽ കോൺഗ്രസിനും സിപിഐക്കും പിന്നാലെ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കാനായുള്ള നീക്കവുമായി സിപിഐഎമ്മും ആം ആദ്മി പാർട്ടിയും. ഉദ്ഘാടനത്തിൽ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ്‌ തൃണമൂൽ, സിപിഐഎം, ആം ആദ്മി നിലപാടുകൾ […]
May 24, 2023

അനധികൃത സ്വത്ത്: വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ശിവകുമാറിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രൻ, ഷൈജു ഹരന്‍, എൻ.എസ്. ഹരികുമാര്‍ […]
May 24, 2023

കേന്ദ്രതീരുമാനം വരെ കുട്ടികളുടെ ഇരുചക്ര വാഹനയാത്രക്ക് ഇളവ് , എ​ഐ കാ​മ​റപിഴ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആന്‍റ​ണി രാ​ജു. ഇന്ന് നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ര​ണ്ട് പേ​രെ കൂ​ടാ​തെ പ​ന്ത്ര​ണ്ട് വ​യ​സി​ല്‍ […]
May 24, 2023

ചർച്ച പരാജയം; അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ ക​ണ്ട് നോ​ട്ടീ​സ് ന​ല്‍​കി.12 ഓ​ളം ബ​സ് ഓ​ണേ​ഴ്‌​സ് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് സ​മ​രം […]
May 24, 2023

തിങ്കളാഴ്‌ച മാത്രം 23 കേസുകൾ, മാലിന്യം തള്ളുന്നവർക്കെതിരെ കൊച്ചിയിൽ പൊലീസ് നടപടി

കൊച്ചി : എറണാകുളം ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ തിങ്കളാഴ്‌ച (മെയ് 22) മാത്രം 23 കേസുകൾ രജിസ്റ്റർ ചെയ്‌തു. സിറ്റി പൊലീസ് പരിധിയിലെ പാലാരിവട്ടം, കളമശ്ശേരി, മട്ടാഞ്ചേരി, എറണാകുളം […]
May 24, 2023

150+! പിടിവിട്ട് കോഴിവില

കൊച്ചി : ഉൽപ്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തെ ഇറച്ചിക്കോഴി വില കിലോ 150 രൂപക്ക് മുകളിലെത്തി. രണ്ടാഴ്ചയ്ക്കിടെ 25 രൂപയുടെ വർധന. വേനലവധിക്കാലത്ത് വിൽപ്പന വർധിച്ചതും വിലക്കയറ്റത്തിന് കാരണമായി. ഇറച്ചിക്കോഴികൾ ഇറക്കുമതി ചെയ്യുന്ന തമിഴ്നാട്ടിലെയും പെരുമ്പാവൂർ, പാലാ […]
May 24, 2023

കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി, കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ കമീഷനിങ്‌ ജൂണിൽ

കൊച്ചി : കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. ഐഒസി–ബിപിസിഎൽ സംയുക്ത പദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്‌ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്‌. ജൂണിൽ കമീഷനിങ്‌ നടത്തും. ഇതിനുമുന്നോടിയായി ഓയിൽ ഇൻഡസ്‌ട്രി സേഫ്‌റ്റി […]
May 24, 2023

കെട്ടിടത്തിൽ മാറ്റം : തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോ​ഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത‌ ഉടമകൾക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി സർക്കാർ ഉത്തരവിറക്കി. പിഴ ഇല്ലാതെ ജൂൺ 30 വരെ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താം.  വസ്തു […]