Kerala Mirror

May 24, 2023

തെങ്കാശിയിൽ സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു

തമിഴ്നാട് : തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിന് സമീപം സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന കാര്‍ യാത്രക്കാരാണ് മരിച്ചത്. […]
May 24, 2023

അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ മിന്നല്‍ പരിശോധന, പ്രതികളാകുന്നവരെ പിരിച്ചുവിടും; റവന്യു മന്ത്രി കെ രാജന്‍

തിരുവനന്തപുരം : റവന്യു വകുപ്പില്‍ അഴിമതിക്കേസുകളില്‍ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാര്‍ഗങ്ങള്‍ പരിശോധിക്കാന്‍ റവന്യുമന്ത്രി കെ രാജന്റെ നിര്‍ദേശം. കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ സ്വത്ത് സമാഹരിച്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് […]
May 24, 2023

വീണ്ടും സംഘര്‍ഷം ; ശാന്തമാകാതെ മണിപ്പൂർ

May 24, 2023

അനധികൃത സ്വത്ത് സമ്പാദനം : കെ എം ഷാജിക്ക് ആശ്വാസം

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച […]
May 24, 2023

നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഡി​കെ ഡ​ൽ​ഹി​യി​ൽ

ന്യൂ​ഡ​ൽ​ഹി : ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഡി.​കെ. ശി​വ​കു​മാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി. പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​ണ് ഡി​കെ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പാ​ർ​ട്ടി നേ​താ​ക്ക​ളെ കാ​ണു​മെ​ന്ന് ഡി​കെ പ​റ​ഞ്ഞു. […]
May 24, 2023

യു​വ​ത ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​മാ​രാ​യി മാ​റു​ന്നു: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി യു​വ​ത ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​മാ​രാ​യി മാ​റു​ക​യാ​ണെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ടൂ​റി​സം ക്ല​ബി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​വ​ധി​ക്കു​ശേ​ഷം കോ​ള​ജു​ക​ൾ വീ​ണ്ടും തു​റ​ക്കാ​ൻ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ […]
May 24, 2023

മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ ; നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വീ​ഴ്ച​

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൃ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യാ​നാ​യി ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ സം​ഭ​ര​ണ​ശാ​ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടി. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ […]
May 24, 2023

ദുരിത രാജ്യങ്ങളിൽ ഒന്നാമത് സിംബാംബ്‌വെ , 157 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ റാങ്ക് 103

ന്യൂഡൽഹി: ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളുള്ളത്  ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലെന്ന് പഠനം. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക (എച്ച്.എ.എം.ഐ)യിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.ന്യൂയോർക്ക് […]
May 24, 2023

പ്ലസ് വൺ : സംസ്ഥാനത്താകെ 81 താൽക്കാലിക ബാച്ചുകൾ , വടക്കൻ കേരളത്തിൽ  30% സീറ്റ് വർധനവ്

തിരുവനന്തപുരം:  പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താൽക്കാലിക ബാച്ചുകളുണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും. തിരുവനന്തപുരത്തിനു പുറമെ, വടക്കൻ കേരളത്തിലെ ജില്ലകളായ പാലക്കാട്, […]