Kerala Mirror

May 25, 2023

അടുത്ത മൂന്നുമണിക്കൂറിനുള്ളിൽ ആറുജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ ആറുജില്ലകളിൽ അടുത്ത മൂന്നുമണിക്കൂറിനുളളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന […]
May 25, 2023

മണിപ്പൂർ അക്രമം : ഒരാൾ കൊല്ലപ്പെട്ടു, മുൻ ബിജെപി എം.എൽ.എ അടക്കം മൂന്നുപേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും തുടങ്ങിയ അക്രമ സംഭവങ്ങൾക്ക് ശേഷം സ്ഥിതി ശാന്തമായിരുന്നെങ്കിലും ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. ബിഷ്‌ണുപൂർ ജില്ലയിലുണ്ടായ വിവിധ അക്രമ സംഭവങ്ങൾക്കിടെയാണ് മരണം. രണ്ട് പേർക്ക് പരിക്കുണ്ട്. സംഘർഷത്തിൽ മുൻ ബി.ജെ.പി എം.എൽ.എയും ഡെപ്യൂട്ടി […]
May 25, 2023

ചെറുപുഴ കൂട്ടമരണം : മൂ​ത്ത കു​ട്ടി​യെ കെട്ടിത്തൂക്കിയത് അ​മി​ത അ​ള​വി​ല്‍ ഉ​റ​ക്ക ഗു​ളി​ക​ ന​ല്‍​കി ജീ​വ​നോ​ടെ

ക​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ല്‍ മൂ​ന്ന് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി ദ​മ്പ​തി​ക​ള്‍ ജീവനൊടുക്കിയ സം​ഭ​വ​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. മൂ​ത്ത കു​ട്ടി​യാ​യ സു​ര​ജി​നെ ജീ​വ​നോ​ടെ​യും മ​റ്റ് രണ്ട് കു​ട്ടി​കൾ മരിച്ച ശേ​ഷ​വു​മാ​ണ് കെ​ട്ടി​ത്തൂ​ക്കി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മൂ​ന്ന് […]
May 25, 2023

എട്ട് ഗ്രാമി പുരസ്കാരങ്ങൾ നേടിയ റോക്ക് ആൻഡ് റോൾ ഇതിഹാസം ടിന ടർണർ‌ അന്തരിച്ചു

ന്യൂയോർക്ക്: റോക്ക് ആൻഡ് റോളിന്‍റെ ഇതിഹാസം  എന്നറിയപ്പെടുന്ന പ്രശസ്ത അമേരിക്കൻ ഗായിക ടിന ടർണർ‌ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിനടുത്തുള്ള കുസ്‌നാച്ചിലെ വീട്ടിലായിരുന്നു അന്ത്യം. റോക്ക് ആൻഡ് റോളിന്‍റെ മുൻഗാമികളിലൊരാളായ […]
May 25, 2023

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം ഇ​ന്ന്, നാ​ലു മു​ത​ൽ ഫ​ലം വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു സെ​ക്ര​ട്ടേ​റി​യേ​റ്റ് പി​ആ​ർ​ഡി ചേ​ന്പ​റി​ലാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ വെ​ബ്സൈ​റ്റു​ക​ളി​ലും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും ഫ​ലം ല​ഭ്യ​മാ​കു​ന്ന​താ​യി​രി​ക്കും […]
May 24, 2023

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ബാലരാമപുരം സ്വദേശി സുധീറിനെ കസ്റ്റഡിയില്‍ എടുത്തു. ന്യൂറോ സര്‍ജറി വിഭാഗത്തിലെ രോഗിയാണ് സുധീര്‍.
May 24, 2023

ക​രു​വാ​ര​ക്കു​ണ്ട് മ​ല മു​ക​ളി​ൽ ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​താ​യി സം​ശ​യം

മ​ല​പ്പു​റം : ക​രു​വാ​ര​ക്കു​ണ്ടി​ൽ മ​ല മു​ക​ളി​ൽ ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​താ​യി സം​ശ​യം. മ​ല​പ്പു​റം ക​രു​വാ​ര​കു​ണ്ട് ചേ​രി കു​ന്ത​ൽ​മ​ല​യി​ലാ​ണ് ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​ത്. മൂ​ന്ന് പേ​രാ​ണ് മ​ല മു​ക​ളി​ലേ​ക്ക് പോ​യ​ത്. ഇ​തി​ൽ ഒ​രാ​ൾ തി​രി​ച്ചെ​ത്തി സു​ഹൃ​ത്തു​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് […]
May 24, 2023

കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു

ബംഗളൂരു : കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരുന്നത് വരെ ഇവര്‍ തന്നെ […]
May 24, 2023

ഡെ​ങ്കി​പ്പ​നി ; മ​റ്റ് പ​ക​ർ​ച്ച​പ്പ​നി​ക​ള​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തണം : മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ട​വി​ട്ട് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​യ്ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. വീ​ടി​ന്‍റെ പു​റ​ത്തും അ​ക​ത്തും ചെ​റു​തും വ​ലു​തു​മാ​യ ഇ​ട​ങ്ങ​ളി​ൽ വെ​ള്ളം […]