Kerala Mirror

May 25, 2023

കേരളം സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനം, കെ-​ഫോ​ണ്‍ അ​ടു​ത്ത മാ​സം യാ​ഥാ​ര്‍​ഥ്യ​മാ​കു​മെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളത്തിന് സുശക്തമായ അടിത്തറ പാകുന്ന പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനോപകാരപ്രദമായ സര്‍ക്കാരിന് ഒരു ചുവടുകൂടി മുന്നോട്ട് പോകാന്‍ കഴിഞ്ഞു- അദ്ദേഹം വ്യക്തമാക്കി. […]
May 25, 2023

കോട്ടയം കുമാരനല്ലൂരില്‍ ടോറസും ബൈക്കും കൂട്ടിയിടിച്ച്  മൂന്ന് യുവാക്കള്‍ മരിച്ചു

കോട്ടയം:  കോട്ടയത്തെ കുമാരനല്ലൂരില്‍ ടോറസും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ടോറസ് ലോറിക്കടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കോട്ടയം സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ്, തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി എന്നിവരാണ് […]
May 25, 2023

വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന, ക്ര​മ​ക്കേ​ടു​ക​ളുടെ റിപ്പോർട്ട് റവന്യൂ സെക്രട്ടറിയേറ്റിന്

തി​രു​വ​ന​ന്ത​പു​രം: വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റി​നെ കൈ​ക്കൂ​ലി കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന […]
May 25, 2023

പ്ല​സ് ടു ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ 31 വ​രെ , അ​പേ​ക്ഷ ന​ൽ​കേ​ണ്ടത് സ്കൂ​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വാ​ർ​ഷി​ക പ​രീ​ക്ഷാ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, ഫോ​ട്ടോ​കോ​പ്പി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കാ​യി 31 വ​രെ അ​പേ​ക്ഷി​ക്കാം. ഇ​ര​ട്ട​മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ ഫി​സി​ക്സ്, കെ​മി​സ്ട്രി, ക​ണ​ക്ക് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​മോ സൂ​ക്ഷ്മ പ​രി​ശോ​ധന​യോ ഉ​ണ്ടാ​യി​രി​ക്കി​ല്ല. […]
May 25, 2023

വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: വാഴച്ചാല്‍- മലക്കപ്പാറ റൂട്ടില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ രണ്ടുവരെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. വാഴച്ചാല്‍ ചെക്ക്‌പോസ്റ്റ് മുതല്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റ് വരെയാണ് നാളെ മുതല്‍ ഗതാഗത നിയന്ത്രണം. […]
May 25, 2023

പ്ല​സ് വ​ൺ അ​പേ​ക്ഷ ജൂ​ൺ 2 മു​ത​ൽ, 19ന് ​ആ​ദ്യ അ​ലോ​ട്ട്മെന്റ്

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ൺ ര​ണ്ട് മു​ത​ൽ. ജൂ​ൺ ഒ​ൻ​പ​ത് വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ജൂ​ൺ 13ന് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റും 19ന് ​ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റും പ്ര​സി​ദ്ധീ​ക​രി​ക്കും. മു​ഖ്യ​ഘ​ട്ട​ത്തി​ൽ മൂ​ന്ന് അ​ലോ​ട്ട്മെന്‍റു​ക​ളു​ണ്ടാ​കും. […]
May 25, 2023

ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 % വിജയം, 77 സ്കൂളുകൾ‌ക്ക് 100 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95 % വിജയം. 2023 ജൂൺ 21 മുതൽ സേ പരീക്ഷകൾ നടത്തും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 77 സ്കൂളുകൾ‌ 100 ശതമാനം വിജയം നേടി. അതിൽ […]
May 25, 2023

കാർഷിക കോളേജ് വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച കേസിൽ സഹപാഠി കസ്റ്റഡിയില്‍

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി പൊള്ളലേല്‍പ്പിച്ച സം​ഭ​വത്തിൽ സ​ഹ​പാ​ഠി പോലീസ് കസ്റ്റഡിയില്‍. ആ​ന്ധ്രാ സ്വ​ദേ​ശി​നി​ ലോഹിതയാണ് പിടിയിലായത്. ഈ മാസം 18 നായിരുന്നു സംഭവം. ആ​ന്ധ്രാ സ്വ​ദേ​ശി​നി​യാ​യ ദീപികയ്ക്കാണ് പൊ​ള്ള​ലേ​റ്റ​ത്. വെ​ള്ളാ​യ​ണി കാ​ര്‍​ഷി​ക […]
May 25, 2023

ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമകൾ , പോലീസുകാർ ലഹരിക്കെതിരെ കണ്ണുതുറക്കണം, തു​റ​ന്ന​ടി​ച്ച് കൊ​ച്ചി ക​മ്മീ​ഷ​ണ​ര്‍

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയില്‍ പോലും ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണം. ഒരു എസ്പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന്‍ […]