പാലക്കാട് : മലപ്പുറം തിരൂരിൽ നിന്നു കാണാതായ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്. […]
കൊച്ചി : രൂപമാറ്റം വരുത്തിയ സൈലൻസറുമായി മഡ് റേസ് ബൈക്ക് മോട്ടോർവാഹനവകുപ്പ് പിടികൂടി. വൈറ്റില ജങ്‌ഷനിൽ വലിയ ശബ്ദമുണ്ടാക്കി പാഞ്ഞ റേസിങ് ബൈക്ക് യാത്രികനെതിരെ നടപടിയുമെടുത്തു. 11,500 രൂപ പിഴയീടാക്കിയതായി മോട്ടോർവാഹനവകുപ്പ് അറിയിച്ചു. വ്യാഴം പകൽ […]
ബെംഗളുരു : പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ.ഡി.എസ്. പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ജെ.ഡി.എസ് നിലപാട് വ്യക്തമാക്കിയത്. ഉദ്ഘാടന ചടങ്ങിൽ എച്ച്.ഡി. ദേവഗൗഡയാണ് ജെ.ഡി.എസിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. രാജ്യത്തിന്റെ സമ്പത്തായ ഒരു […]
തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളത്തിന് സുശക്തമായ അടിത്തറ പാകുന്ന പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനോപകാരപ്രദമായ സര്‍ക്കാരിന് ഒരു ചുവടുകൂടി മുന്നോട്ട് പോകാന്‍ കഴിഞ്ഞു- അദ്ദേഹം വ്യക്തമാക്കി. […]