മലപ്പുറം: ഹോട്ടലുടമയെ കൊലപ്പെടുത്തി കഷണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തിന് കാരണം വ്യക്തവിരോധമാകാമെന്ന് മലപ്പുറം എസ്പി സുജിത് ദാസ്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. ഈ മാസം 18നോ 19നോ ആകാം സിദ്ദിഖ് കൊല്ലപ്പെട്ടത്. കൂടുതല്‍ […]