Kerala Mirror

May 27, 2023

യൂസഫലിയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഷാജൻ സ്‌കറിയ പിൻവലിക്കണം : ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ ഷാജൻ സ്‌ക‌റിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കോടതി. ലുലു ഗ്രൂപ്പിനും ചെയർമാൻ എം എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം […]
May 27, 2023

കുസാറ്റിൽ ജൂൺ ഒന്ന് മുതൽ ജൻഡർ ന്യൂട്രൽ യൂണിഫോം

കൊച്ചി : ജൻഡർ ന്യൂട്രൽ യൂണിഫോമുമായി കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌  ടെക്‌നോളജി (കുസാറ്റ് ).  സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിലാണ് ജൂൺ ഒന്നുമുതൽ ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നത്. സ്റ്റുഡന്റ് യൂണിയൻ ആവശ്യം […]
May 27, 2023

വിഴിഞ്ഞം തുറമുഖത്തിന്‌ 2000 കോടി വായ്‌പ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക്‌ രണ്ടായിരംകോടിയുടെ വായ്‌പ. ഹഡ്‌കോയിൽനിന്നാണ്‌ തുക അനുവദിച്ചത്‌. 3400 കോടിരൂപയുടെ വായ്‌പയ്‌ക്കാണ്‌ ഹഡ്‌കോയെസമീപിച്ചിരുന്നത്‌. വലിയ തുക വായ്‌പയായി സമാഹരിക്കാൻ കഴിഞ്ഞത്‌ നേട്ടമായാണ്‌ സംസ്ഥാന സർക്കാരും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡും […]
May 27, 2023

കൈ​ക്കൂ​ലി അ​പേ​ക്ഷ​ക​നും ഏ​ജ​ന്‍റി​നു​മെ​തി​രെ പ​രാ​തി ന​ല്‍​കി ശാ​സ്ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍

തി​രു​വ​ന​ന്ത​പു​രം : കൈ​ക്കൂ​ലി ന​ല്‍​കി​യ അ​പേ​ക്ഷ​ക​നും ഏ​ജ​ന്‍റി​നു​മെ​തി​രെ പ​രാ​തി ന​ല്‍​കി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍. ശാ​സ്ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സി​മി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി പ്ര​താ​പ​നാ​ണ് അ​പേ​ക്ഷ​യു​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി​യ​ത്. ഓ​ഫീ​സി​ന് മു​ന്നി​ല്‍ അ​പേ​ക്ഷ​ക​ളെ​ഴു​താ​നി​രി​ക്കു​ന്ന​യാ​ള്‍ […]
May 27, 2023

താമരശേരിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതരമായി പരിക്കേറ്റു

കോഴിക്കോട് : താമരശേരിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ സ്വദേശി റിജേഷി(35)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പിതാവിനൊപ്പം റബർ ടാപ്പിംഗിനായാണ് റിജേഷ് വീട്ടിൽ നിന്ന് ഇറങ്ങിയത്. റബർ ടാപ്പിംഗ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് […]
May 27, 2023

സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​പ​മാ​നി​ക്കു​​ന്നു : മ​ന്ത്രി റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം : സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ത്ത സ​വ​ര്‍​ക്ക​റു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.
May 27, 2023

ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണി ട്രാപ്പിനിടെ, പ്രതികള്‍ കുറ്റം സമ്മതിച്ചു

കോഴിക്കോട് : കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പ് ശ്രമത്തിനിടെയെന്ന് പൊലീസ്. ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദിഖ് എതിര്‍ത്തപ്പോള്‍ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് […]
May 27, 2023

കൊല്ലം ഡീസന്‍റ്മുക്കിൽ റോളർ ഇടിച്ച് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

കൊല്ലം: നിയന്ത്രണംവിട്ട റോഡ് റോളർ ഇടിച്ച് വിദ്യാർഥിക്ക് ഗുരുതരപരിക്ക്. കൊല്ലം ഡീസന്‍റ്മുക്കിലാണ് സംഭവം. മൈലാപ്പൂർ സ്വദേശി ജയദേവിനാണ്(14) പരിക്കേറ്റത്. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ജയദേവിന് നേരെ നിയന്ത്രണം നഷ്ടമായ റോഡ് റോളർ വന്നിടിക്കുകയായിരുന്നു. ജയദേവിന്‍റെ കാലിൽ […]
May 27, 2023

ന​ഗ​ര​മ​ധ്യ​ത്തി​ല്‍​നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

കോ​ഴി​ക്കോ​ട് : ന​ഗ​ര​മ​ധ്യ​ത്തി​ല്‍​നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കാ​റി​ലെ​ത്തി​യ ഒ​രു സം​ഘം ആ​ളു​ക​ള്‍ യു​വാ​വി​നെ മ​ര്‍​ദി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സി​ന് സ​മീ​പ​ത്തെ ടൂ​റി​സ്റ്റ് ഹോ​മി​ന് മു​ന്നി​ല്‍​വ​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30ഓ​ടെ​യാ​ണ് സം​ഭ​വം. ന​ട​ക്കാ​വ് […]