കോഴിക്കോട് : ഹോട്ടലുടമ സിദ്ദിഖ് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ ചിരട്ടമലയില്‍ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ എടിഎം കാര്‍ഡ്, […]