കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നും ഒന്നരക്കോടിയുടെ സ്വർണം പിടികൂടി. 1.53 കോടിയുടെ 2,497 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി അടക്കം രണ്ട് പേരെ അറസ്റ്റു ചെയ്തു. കാസർഗോഡ് സ്വദേശികളായ നഫീസത്ത് സൽമയും അബ്ദുൾ റഷീദുമാണ് […]