തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത. കാലവര്‍ഷത്തിന് മുന്നോടിയായി കാറ്റിന്റെ ഗതി അനുകൂലമാകുന്നുണ്ട്. ഇതിനാല്‍ കൂടുതല്‍ മഴ മേഘങ്ങള്‍ സംസ്ഥാനത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്തുന്നതിനാലാണ് മഴ വ്യാപകമാകുന്നത്. ഞായറാഴ്ച, പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ […]