Kerala Mirror

May 29, 2023

അടിത്തട്ട് തകർന്ന് ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴ: വേമ്പനാട് കായലിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് മുങ്ങി. യാത്രക്കാരെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. ഇന്നു രാവിലെ കന്നിട്ട ജെട്ടിയിൽനിന്നു പുറപ്പെട്ട ആലപ്പുഴ സ്വദേശി അനസിന്‍റെ ഉടമസ്ഥതയിലുള്ള ‘റിലാക്സ് കേരള’ എന്ന […]
May 29, 2023

20 വട്ടം കുത്തി, കല്ലുകൊണ്ട് തലക്കടിച്ചു; ഡൽഹിയിൽ 16 കാ​രി​യെ കാ​മു​ക​ന്‍ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹിയിലെ ഷ​ഹ​ബാ​ദ് ഡ​യ​റി പ്രദേശത്ത് പ​തി​നാ​റു​കാ​രി​യെ കാ​മു​ക​ന്‍ അ​തി​ക്രൂ​ര​മാ​യി കുത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച​യാ​ണ് മനഃസാ​ക്ഷി​യെ ന​ടു​ക്കിയ സം​ഭ​വ​മു​ണ്ടാ​യ​ത്. രോ​ഹി​ണി​യി​ലെ ഷ​ഹ​ബാ​ദ് ഡ​യ​റി​യി​ലെ ജെ​ജെ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ ആ​ണ് ആ​ണ്‍ സു​ഹൃ​ത്താ​യ സാ​ഹി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. […]
May 29, 2023

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ദു​രു​പ​യോ​ഗം : ലോ​കാ​യു​ക്ത വി​ധി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ ലോ​കാ​യു​ക്ത വി​ധി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച് ഹൈ​ക്കോ​ട​തി. കേ​സ് ഫു​ള്‍ ബെ​ഞ്ചി​ന് വി​ട്ട ലോ​കാ​യു​ക്ത ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​വി.​ഭ​ട്ടി […]
May 29, 2023

കാട്ടാന ശല്യം : സിപിഎമ്മിന്റെ നേതൃത്വത്തിൽ വാളയാർ ഫോറെസ്റ്റ് ഓഫീസ് ഉപരോധം

പാ​ല​ക്കാ​ട്: കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ള​യാ​ര്‍ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് നാട്ടുകാർ ഉപരോധിക്കുന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ന്‍ വ​നം​വ​കു​പ്പ് ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​രോ​പി​ച്ചു. മ​ല​മ്പു​ഴ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ […]
May 29, 2023

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ 10 ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ന്യൂഡല്‍ഹി: ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ് നിര്‍ബന്ധമായി […]
May 29, 2023

ജിപിഎസിന്റെ ഇന്ത്യൻ ബദലിന് കരുത്തേറും, ഐഎസ്ആർഒയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം

വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം. ജിഎസ്എൽവി-12 റോക്കറ്റാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും ഇന്ന് രാവിലെ 10.42-നായിരുന്നു വിക്ഷേപണം. ജിപിഎസിന് ബദലായി ഇന്ത്യ […]
May 29, 2023

വ​ഴി​യ​ട​ച്ചു ,ഗു​സ്തിതാ​ര​ങ്ങ​ളെ ജ​ന്ത​ര്‍ മന്തറി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തെ പോ​ലീ​സ്

ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ഗു​സ്തിതാ​ര​ങ്ങ​ളെ ഡ​ല്‍​ഹി ജ​ന്ത​ര്‍ മന്ത​റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തെ പോ​ലീ​സ്.ജ​ന്ത​ര്‍ മന്തറി​ലേ​ക്കു​ള്ള വ​ഴി പോ​ലീ​സ് ബാ​രി​ക്കേ​ഡുക​ള്‍ ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ണ​മാ​യി അ​ട​ച്ചു. സ​മ​രം തു​ട​രാ​നു​ള്ള താ​ര​ങ്ങ​ളു​ടെ നീ​ക്ക​ത്തി​ന് ത​ട​യി​ടാ​നാ​ണ് പോ​ലീ​സിന്‍റെ […]
May 29, 2023

കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിയെ നോക്കി പരസ്യ സ്വയംഭോഗം,ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ

കണ്ണൂർ: സ്വകാര്യ ബസിൽ യുവതിയെ നോക്കി മധ്യവയസ്കൻ പരസ്യ സ്വയംഭോഗം നടത്തുന്ന വീഡിയോ പുറത്ത്. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ്  യുവതിക്കുനേരെ യാത്രക്കാരൻ നഗ്നതാ പ്രദർശനം നടത്തിയത് . സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി […]
May 29, 2023

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്‌

തിരുവനന്തപുരം :  വാശിയേറിയ പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോർപറേഷനിലെ മുട്ടട അടക്കം സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. ഒരുക്കം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. രാവിലെ ഏഴു […]