Kerala Mirror

May 30, 2023

യൂണിറ്റിന് പരമാവധി 10 പൈസ, കെഎസ്‌ഇബിക്ക്‌ സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജിൽ ഇടപെട്ട് റഗുലേറ്ററി കമീഷൻ

തിരുവനന്തപുരം:  മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ കെഎസ്‌ഇബിക്ക്‌ സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജ് യൂണിറ്റിന് മാസം പരമാവധി 10 പൈസയാക്കി റഗുലേറ്ററി കമീഷൻ ഉത്തരവ്: താൽക്കാലിക തീരുമാനത്തിൽ ഇത് മാസം 20 പൈസയായിരുന്നു. തെളിവെടുപ്പിനുശേഷം  10 പൈസയാക്കി […]
May 30, 2023

വിദേശ വിമാനങ്ങൾക്കുള്ള അനുമതി വൈകുന്നു,കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകരിഞ്ഞ് കേന്ദ്രം

കണ്ണൂർ : പിറവിയുടെ നാലാം വർഷത്തിലും യാത്രികരുടെ എണ്ണത്തിൽ കുതിച്ചുയരാനാകാതെ  കണ്ണൂർ വിമാനത്താവളം. വിദേശ വിമാന സർവീസിനുള്ള കേന്ദ്രാനുമതി വൈകുന്നതാണ് കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടിയാകുന്നത്. ഉത്തരകേരളത്തിന്റെ എയർ കാർഗോ ഹബ് എന്ന നിലയിൽ കൂടി വിഭാവനം […]
May 30, 2023

യുപി ഭ​വ​നി​ൽ യു​വ​തി​ക്ക് പീ​ഡ​നം; പോ​ലീ​സ് കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഭ​വ​നി​ല്‍ വ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി യു​വ​തി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ യു​പി ഭ​വ​നി​ലെ നി​ര​വ​ധി ജീ​വ​ന​ക്കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.കേ​സി​ലെ കു​റ്റാ​രോ​പി​ത​നാ​യ രാ​ജ്യ​വ​ര്‍​ധ​ന്‍ സിം​ഗ് പാ​ര്‍, മ​ഹാ​റാ​ണ പ്ര​താ​പ് സേ​ന […]
May 30, 2023

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു, ആന ഷണ്മുഖ ഡാമിന് സമീപത്ത്

കമ്പം : അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാൽരാജിന് നേരെ അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായത്. ബൈക്ക് യാത്രക്കാരൻ ആയിരുന്നു പാൽരാജ്. അരിക്കൊമ്പൻ്റെ ആക്രമണത്തിനിടെ ഇയാൾ […]
May 29, 2023

സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ

തൃശൂർ: സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂർ കോ–ഓപറേറ്റീവ് വിജിലൻസ് ഡിവൈഎസ്പിയുടെ ഭാര്യ പിടിയിൽ. കെ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്താണു പിടിയിലായത്. ഇവർക്കെതിരെ 9 കേസുകളാണ് റജിസ്റ്റർ െചയ്തിരിക്കുന്നത്. റെയിൽവേ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന […]
May 29, 2023

ഏഴുമാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത 850 കോടിയുടെ മഹാകാൽ ഇടനാഴിയിൽ ആറ് പ്രതിമകൾ കാറ്റിൽ തകർന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 850 കോടി മുടക്കി നിർമിച്ച മഹാകാൽ ലോക് ഇടനാഴിയിൽ കാറ്റിലും മഴയിലും വൻ നാശനഷ്ടം. ഇവിടെ സ്ഥാപിച്ച ഏഴ് സപ്തഋഷി പ്രതിമകളിൽ ആറെണ്ണവും നിലംപതിച്ചു. രണ്ടെണ്ണത്തിന്റെ ശിരസ്സും കൈകാലുകളും വേർപ്പെട്ടു. ഏഴുമാസം […]
May 29, 2023

ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

കൊല്ലം :  അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ്(21) മരിച്ചത്. ജോലി സ്ഥലത്തുനിന്ന് അപാര്‍ട്മെന്റിലേക്കു പോകുമ്പോള്‍ […]
May 29, 2023

പ്ലസ് വൺ പ്രവേശനത്തിനായി ജൂൺ 2 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് 2023 ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2023 […]
May 29, 2023

സ്കൂള്‍ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി, ശനിയാഴ്ചയും പ്രവർത്തി ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ 2023-24 അധ്യയനവര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് പ്രവര്‍ത്തി ദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ 28 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് […]