Kerala Mirror

May 30, 2023

അത് ഹണിട്രാപ്പല്ല, ഞാൻ കൊന്നിട്ടൊന്നുമില്ല; സിദ്ധിഖ് വധത്തെക്കുറിച്ച് പ്രതി ഫർഹാന

കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്ന് പ്രതി  ഫര്‍ഹാന  താന്‍ ആരെയും കൊന്നിട്ടില്ല . എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്. കൃത്യം നടക്കുമ്പോള്‍ ഷിബിലിക്കും ആഷിഖിനും ഒപ്പം ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു-ഫർഹാന പറഞ്ഞു.  ചളവറയിലെ […]
May 30, 2023

സിദ്ധിഖിനെ കൊല്ലുമ്പോൾ ഫര്‍ഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടം കണ്ടെത്തി, കത്തിച്ചയിടം കാട്ടിക്കൊടുത്തത് ഫര്‍ഹാനയുടെ മാതാവ്

പാലക്കാട് :  ഹോട്ടല്‍ ഉടമ സിദ്ദീഖിന്‍റെ കൊലപാതകം നടത്തുമ്പോൾ ഫർസാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചയിടം കാട്ടിക്കൊടുത്ത് ഫര്‍ഹാനയുടെ മാതാവ്. പ്രതി ഖദീജത്ത് ഫര്‍ഹാനയുടെ ചളവറ കൊറ്റോടിയിലെ വീട്ടിൽ നടന്ന തെളിവെടുപ്പിലാണ് വസ്ത്രങ്ങളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ […]
May 30, 2023

കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി : കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ […]
May 30, 2023

ലോക്സഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം, മുരളീധരൻ പറഞ്ഞത് ബിജെപി ഓഫീസിലെ കണക്കുകൾ : വായ്പാ പരിധി വെട്ടിക്കുറക്കലിൽ ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​യ്പാ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര​ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്തെ ശ്വാ​സം മു​ട്ടി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്രം വാ​യ്പാ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചി​ട്ടി​ല്ലെ​ന്ന വി.​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി […]
May 30, 2023

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​, ബെന്നറ്റ് വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായി : ജീവിതത്തിലെ കനൽ വഴികൾ വിവരിച്ച് സി ദിവാകരൻ 

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ. “ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ’ എ​ന്ന ത​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​ന​ത്തി​നു മു​ന്പാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍​ട്ടി​യി​ല്‍ ച​തി​പ്ര​യോ​ഗ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ പാ​ര്‍​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കേ​ണ്ടെ​ന്ന​തു​കൊ​ണ്ട് […]
May 30, 2023

കോൺഗ്രസ് ഭരണ സമിതിയുടെ വായ്‌പ്പാ തട്ടിപ്പിനെതിരെ പരാതിപ്പെട്ട കർഷകൻ മരിച്ച നിലയിൽ

കൽപ്പറ്റ:  വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ കോൺഗ്രസ് ഭരണസമിതിയുടെ വായ്പ തട്ടിപ്പിലെ പരാതിപ്പെട്ട കർഷകനെ  മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി ചെമ്പകമൂല സ്വദേശി രാജേന്ദ്രനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസിയുടെ കൃഷിയിടത്തിലാണ് […]
May 30, 2023

ആം ആദ്മി സർക്കാരിനെതിരായ ഡല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് സിപിഎം

ന്യൂഡല്‍ഹി : ആം ആദ്മി സർക്കാരിനെതിരായ ഡല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് സിപിഎം. മറ്റ് പാര്‍ട്ടികളും പിന്തുണക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു. എകെജി സെന്ററില്‍ യെച്ചൂരി കെജരിവാള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ […]
May 30, 2023

കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു

 തൊടുപുഴ:  മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. രാ​വി​ലെ 11 ഓ​ടെ ത്രി​വേ​ണി സം​ഗ​മ സ്ഥ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത്രിവേണി […]
May 30, 2023

വിയര്‍പ്പൊഴുക്കി നേടിയതിന് വിലയില്ലാതായി , രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍

ന്യൂഡൽഹി : പൊലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് […]