Kerala Mirror

May 31, 2023

ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ‘ഡല്‍ഹി പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഗുസ്തി താരങ്ങള്‍ കാത്തിരിക്കണം. […]
May 31, 2023

ഡോക്ടര്‍ വന്ദനയുടെയും കെഎംഎസ്‌സിഎല്ലിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ 

തിരുവനന്തപുരം : വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിനും കെഎംഎസ്‌സിഎല്ലിലെ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ […]
May 31, 2023

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ പ​രി​പാ​ടി​ക്കി​ടെ ഖാ​ലി​സ്ഥാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധം

കാ​ലി​ഫോ​ര്‍​ണി​യ : രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ പ​രി​പാ​ടി​ക്കി​ടെ ഖാ​ലി​സ്ഥാ​ന്‍ വാ​ദി​ക​ളു​ടെ പ്ര​തി​ഷേ​ധം. രാ​ഹു​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ലി​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഖാ​ലി​സ്ഥാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് വേ​ദി​യി​ല്‍​നി​ന്ന് നീ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു പ​രി​പാ​ടി തു​ട​ര്‍​ന്ന​ത്. അ​തേ​സ​മ​യം […]
May 31, 2023

തെളിവില്ല 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് ; ഡല്‍ഹി പൊലീസ് 

ന്യൂഡല്‍ഹി : ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയില്‍ റസ്ലിങ് ഫെഷറേഷന്‍ (ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്.താരങ്ങളുടെ ആക്ഷേപത്തെ പിന്തുണയ്ക്കുന്ന വസ്തുതകള്‍ ഇല്ല. ഇക്കാര്യം […]
May 31, 2023

സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു

കൊച്ചി : സം​സ്ഥാ​ന​ത്ത് പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. വി​ല കി​ലോ​ഗ്രാ​മി​ന് 23 രൂ​പ​യി​ലെ​ത്തി. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണി​ത് . ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സ​മ​യ​ത്ത് 27 രൂ​പ​യു​ണ്ടാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന്റെ സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ ക​ർ​ഷ​ക​ന് […]
May 31, 2023

പിഎഫ്ഐ കേസ്: കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

തിരുവനന്തപുരം: പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേരളത്തെ കൂടാതെ ബിഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ ഗൂഢാലോചന […]
May 31, 2023

അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുന്നതെന്തിന് ? സാ​ബു എം.​ജേ​ക്ക​ബി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

കൊച്ചി: അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയില്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു.  […]
May 31, 2023

വാ​യ്പാ ക​ണ​ക്കു​ക​ള്‍ വി​ശ​ദീ​ക​രി​ക്ക​ണം , കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ കത്ത്

തി​രു​വ​ന​ന്ത​പു​രം: വായ്പാപരിധി വെട്ടിക്കുറയ്ക്കലില്‍ വിശദീകരണം തേടി കേരളം കേന്ദ്രത്തിന് കത്തയച്ചു. വായ്പാ കണക്കുകള്‍ വിശദീകരിക്കണമെന്നാണ് ആവശ്യം. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയുടെ പരിധിയാണ് കേന്ദ്രസര്‍ക്കാർ […]
May 31, 2023

പുതുപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് : കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം ക​സ്റ്റ​ഡി​യി​ല്‍

വ​യ​നാ​ട്: പു​ല്‍​പ്പ​ള്ളി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ര​ഹാം ക​സ്റ്റ​ഡി​യി​ല്‍. ത​ട്ടി​പ്പ് ന​ട​ക്കു​ന്ന വേ​ള​യി​ല്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഇ​യാ​ള്‍. പു​ല്‍​പ്പ​ള്ളി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​ണ് […]