Kerala Mirror

June 1, 2023

ഇന്ന്‌ യുപിയിൽ കർഷക മഹാ പഞ്ചായത്ത്‌ , ബ്രിജ്‌ ഭൂഷണിനെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടിലുറച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ഗുസ്തി താരങ്ങൾക്ക് അനുകൂലമായ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഉത്തർപ്രദേശിലെ സോരം ഗ്രാമത്തിൽ വ്യാഴാഴ്‌ച മഹാപഞ്ചായത്ത്‌ ചേരുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു . രാജ്യത്ത്‌  സിനിമാ താരങ്ങളും സാഹിത്യകാരന്മാരും സമരത്തിന്‌ പിന്തുണയുമായെത്തി. ബിഎംഎസ് ഒഴികെയുള്ള […]
June 1, 2023

18 തസ്‌തികകളില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍പരീക്ഷ നിര്‍ബന്ധമാക്കി സൗദി

റിയാദ് :  സാങ്കേതിക തൊഴില്‍ വിസ അപേക്ഷകര്‍ക്കായി ഇന്ത്യയില്‍ സൗദി നടപ്പാക്കുന്ന വൈദഗ്‌ദ്യ പരീക്ഷയില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി. ഇനിമുതല്‍ 18 സാങ്കേതിക തസ്‌തികളിലാണ്  വൈദഗ്‌ദ്യ പരീക്ഷ നടക്കുക. ഈ പരീക്ഷ നിര്‍ബന്ധമാണെന്നും ഇതില്ലാതെ തൊഴില്‍ […]
June 1, 2023

ദുബൈയും ഗ്രേ​സ് പീ​രി​ഡ് ഒ​ഴി​വാ​ക്കി, വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ യു.എ.ഇ വി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ

ദുബൈ : സ​ന്ദ​ര്‍​ശ​ക വി​സ​ക​ളു​ടെ ഗ്രേ​സ് പീ​രി​ഡ് ദുബൈയും ഒ​ഴി​വാ​ക്കി. നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന 10 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ, വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ രാ​ജ്യം വി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ അ​ട​ക്കേ​ണ്ടി വ​രും. […]
June 1, 2023

‘മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം…’ മൂന്നരലക്ഷത്തോളം കുട്ടികളിന്ന് ഒന്നാംക്ലാസിലേക്ക്

തിരുവനന്തപുരം : രണ്ടുമാസത്തെ അവധിക്ക്‌ വിട കൊടുത്ത് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്നുമുതൽ  വീണ്ടും പഠനകാലം തുടങ്ങുന്നു . മൂന്നര ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ. അഞ്ചിലും എട്ടിലുമായി കാൽ ലക്ഷം കുട്ടികൾ എത്തി. രണ്ടാം […]
June 1, 2023

എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച ട്രെയിനിൽ വീണ്ടും തീപിടുത്തം, അട്ടിമറി സംശയിക്കുന്നതായി റെയിൽവേ

കണ്ണൂർ: കോഴിക്കോട് എലത്തൂരിൽ ഷാറുഖ് സെയ്‌ഫി കത്തിച്ച ആലപ്പുഴ-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ വീണ്ടും തീപിടുത്തം. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ […]
May 31, 2023

നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ഉള്‍പ്പെടെ 19 പൈസയാണ് ഈടാക്കുക. ഇതു സംബന്ധിച്ച ഉത്തരവ് […]
May 31, 2023

മോദി ഭരണത്തിൽ ഇന്ത്യ ലോകക്രമത്തിൽ മികച്ച സ്ഥാനം നേടി: അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലി

ന്യൂഡൽഹി: മോദി ഭരണത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായെന്നും അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. 2014 മുതൽ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകർ കണക്കിലെടുക്കുന്നില്ലെന്നും […]
May 31, 2023

കൃത്രിമം നടന്നു, പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിൽ 482 സാധുവായ  ബാലറ്റുകൾ കാണാനില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കൊച്ചി : പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റ് പെട്ടികളിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നും കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർക്ക് ഉള്‍പ്പെടെ ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി നിർദ്ദേശപ്രകാരം […]
May 31, 2023

മിണ്ടാട്ടമില്ല , ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഓടിരക്ഷപ്പെട്ടു കേന്ദ്രമന്ത്രി

ന്യൂഡൽഹി : ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള  ചോദ്യത്തോടു പ്രതികരിക്കാതെ ഓടിരക്ഷപ്പെട്ടു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ചോദ്യത്തിനു മറുപടി നല്‍കാതെ കേന്ദ്രമന്ത്രി ഓടിപ്പോവുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ചു കേന്ദ്രമന്ത്രിക്ക് […]