Kerala Mirror

June 1, 2023

കോടതി നിർദേശം മറികടന്ന് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷൻ്റെ മാലിന്യ നീക്കം

കോടതി നിർദേശം മറികടന്ന് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷൻ്റെ മാലിന്യ നീക്കം. ഫോർട്ട് കൊച്ചിയിൽ നിന്ന് 3 വണ്ടികളാണ് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്. സംഭവം വിവാദമായതോടെ മേയർ ഇടപെട്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് […]
June 1, 2023

പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടുക്കും​ കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി : ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വി​ളി​ച്ച പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്. പാ​റ്റ്ന​യി​ൽ ജൂ​ൺ 12 ന് ​ന​ട​ക്കു​ന്ന ബി​ജെ​പി വി​രു​ദ്ധ പാ​ർ​ട്ടി​ക​ളു​ടെ നി​ർ​ണാ​യ​ക യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് ജ​യ​റാം ര​മേ​ശ് […]
June 1, 2023

രാ​ജ്യ​ത്തി​ന് മാ​തൃ​ക​ കേ​ര​ള​ത്തി​ന്‍റെ സൗ​ജ​ന്യ ചി​കി​ത്സ​യെ പ്ര​ശം​സി​ച്ച് ഡ​ബ്ല്യു​എ​ച്ച്ഒ പ്ര​തി​നി​ധി

തി​രു​വ​ന​ന്ത​പു​രം : രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ന്‍റെ സൗ​ജ​ന്യ ചി​കി​ത്സ​യെ പ്ര​ശം​സി​ച്ച് ഡ​ബ്ല്യു​എ​ച്ച്ഒ ഹെ​ൽ​ത്ത് ഫി​നാ​ൻ​സിം​ഗ് ലീ​ഡ് ഡോ. ​ഗ്രേ​സ് അ​ച്യു​ഗു​രാ. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലും സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച “അ​നു​ഭ​വ് […]
June 1, 2023

വീണ്ടും കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം

തൊ​ടു​പു​ഴ : കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ള്‍ പി​ടി​യി​ല്‍. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​ഹ​സി​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം – തൊ​ടു​പു​ഴ ബ​സി​ലാ​യി​രു​ന്നു ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത്. തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം വാ​ഴ​ക്കു​ള​ത്താ​യി​രു​ന്നു സം​ഭ​വം. […]
June 1, 2023

ഫ്രാങ്കോമുളയ്ക്കലിന്റെ രാജി സ്വയം തെറ്റ് അംഗീകരിക്കുന്നതിന്റെ തെളിവ് : സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ

തിരുവനന്തപുരം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജിയില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ. താന്‍ തെറ്റ് ചെയ്ത ഒരു വ്യക്തായണെന്നത് അദ്ദേഹം സ്വയം അംഗീകരിക്കുന്നതിന്റെ തെളിവാണിതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ പറഞ്ഞു. തെറ്റുകാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചപ്പോഴും […]
June 1, 2023

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു

ന്യൂഡൽഹി :∙ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ മുളയ്ക്കൽ ഇനി ബിഷപ്പ് എമരിറ്റസ് എന്ന് അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് രാജിവാർത്ത പ്രഖ്യാപിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കൽ […]
June 1, 2023

കൈ​ക്കൂ​ലി ബെ​വ്‌​കോ ജീ​വ​ന​ക്കാ​ര​ൻ വിജിലൻസ് പി​ടി​യി​ൽ

ഇടുക്കി : കട്ടപ്പന ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 85,000ത്തോളം രൂപ കണ്ടെത്തി. ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ അനീഷിന്‍റെ സ്കൂട്ടറിൽ നിന്നാണ് പണം കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയിലാണ് വിജിലൻസ് സംഘം […]
June 1, 2023

വി.മുരളീധരൻ കേരള വികസനം മുടക്കൽ വകുപ്പ് മന്ത്രി ; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : കേന്ദ്രമന്ത്രി വി.മുരളീധരൻ കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രിയെ പോലെയാണ് പെരുമാറുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു. . കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് എന്ന […]
June 1, 2023

വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു

ബംഗളൂരു : കർണാടകയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ചാമരാജനഗർ ജില്ലയിലെ ഭോഗാപുര ഗ്രാമത്തിലെ മൈതാനത്താണ് വിമാനം തകർന്നുവീണത്. അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി […]