Kerala Mirror

June 2, 2023

പേരും മതവും ചോദിച്ചറിഞ്ഞ ശേഷം മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം 

മം​ഗളൂരു: പേരും മതവും ചോദിച്ചറിഞ്ഞ ശേഷം  കർണാടകയിൽ മലയാളി വിദ്യാർത്ഥികൾക്കു നേരെ സദാചാര പൊലീസ് ആക്രമണം. പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് ന​ഗരത്തിലെ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ മൂന്ന് ആൺകുട്ടികളെയാണ്  ഒരു സംഘം തല്ലിച്ചതച്ചു. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. […]
June 2, 2023

പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: വി​ജി​ല​ൻ​സ് കു​റ്റ​പ​ത്രം ഇന്ന്

വ​യ​നാ​ട്: പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ​ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ വി​ജി​ല​ൻ​സ് വെ​ള്ളി​യാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. ത​ല​ശേ​രി കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കെ. ഏ​ബ്ര​ഹാം ഉ​ൾ​പ്പെ​ടെ കേ​സി​ൽ 10 പ്ര​തി​ക​ളാ​ണു​ള്ള​ത്. […]
June 2, 2023

നല്ല വസ്ത്രവും സൺ ഗ്ലാസും ധരിച്ചതിന്റെ പേരിൽ ഗുജറാത്തിൽ ദലിത് യുവാവിന് മർദനം

അഹമ്മദാബാദ്: നല്ല വസ്ത്രവും സൺ ഗ്ലാസും ധരിച്ചതിന്റെ പേരിൽ ഗുജറാത്തിൽ ദലിത് യുവാവിനെ തല്ലിച്ചതച്ചു. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് ജിഗാർ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘം ആക്രമിച്ചത്. […]
June 2, 2023

പ്രവാസികളെ പ്രതിപക്ഷം അവഹേളിക്കുന്നു ; എകെ ബാലന്‍

തിരുവനന്തപുരം : ന്യൂയോര്‍ക്കില്‍ ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാന്‍ 82 ലക്ഷം പിരിക്കുന്നുവെന്ന പ്രചാരണം അസംബന്ധമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. പണം പിരിക്കുന്നത് സ്‌പോണ്‍സര്‍ഷിപ്പ് ആയാണെന്നും പ്രവാസികള്‍ […]
June 2, 2023

വിജിലന്‍സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍  (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപറമ്പിലെ മരത്തിലാണ് മൃതദേഹങ്ങൾ […]
June 2, 2023

കണ്ണൂർ-എലത്തൂർ ട്രെയിൻ തീവെപ്പുകൾ തമ്മിലുള്ള ബന്ധം പരിശോധിക്കാൻ എൻ .ഐ.ഐ

കൊച്ചി:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനു തീയിട്ട കേസും എലത്തൂർ കേസുമായുള്ള ബന്ധം എൻ.ഐ.ഐ പരിശോധിക്കുന്നു. എലത്തൂർ കേസിലെ പ്രതി ഷാറുഖ് സെയ്ഫി ചോദ്യംചെയ്യലിൽ എൻഐഎക്കു നൽകിയ മൊഴിയാണ് രണ്ടാമത്തെ കേസിൽ അതിവേഗം ഇടപെടാൻ അന്വേഷണ സംഘത്തെ […]
June 1, 2023

വ​ർ​ധി​പ്പി​ച്ച​ സ​ർചാ​ർ​ജ് ഈ ​മാ​സ​ത്തേ​ക്കു ​മാ​ത്രം : മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : ഏ​പ്രി​ലി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​ധി​ക​മാ​യി ചെ​ല​വി​ട്ട​ത് പി​രി​ച്ചെ​ടു​ക്കാ​നാ​യി യൂ​ണി​റ്റി​ന് 10 പൈ​സ സ​ർ ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് ഈ​മാ​സ​ത്തേ​ക്കു മാ​ത്ര​മാ​ണെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. ഏ​പ്രി​ലി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ അ​ധി​ക​മാ​യി 26.55 കോ​ടി ചെ​ല​വാ​ക്കി. […]
June 1, 2023

ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ ; കർഷക നേതാവ് രാകേഷ് ടിക്കായത്ത്

ന്യൂഡൽഹി : ​ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നു കർഷക നേതാവ് രാകേഷ് ടിക്കായത്ത്. മുസാഫർ ന​ഗറിൽ ചേർന്ന ഖാപ് മഹാ പഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ ആവശ്യമെങ്കിൽ […]
June 1, 2023

കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ പി​ന്തു​ണ തേ​ടി എം.​കെ. സ്റ്റാ​ലി​നെ ക​ണ്ട് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

ചെ​ന്നൈ : കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ പി​ന്തു​ണ തേ​ടി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ക​ണ്ട് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഡി​എം​കെ ആം​ആ​ദ്മി​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് സ്റ്റാ​ലി​ന്‍ ഉ​റ​പ്പ് ന​ല്‍​കി. ചെ​ന്നൈ​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഡ​ല്‍​ഹി […]