Kerala Mirror

June 2, 2023

തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കോഴിക്കോട് : തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കോഴിക്കോട് മുക്കം കൊടിയത്തൂർ ചെറുവാടികടവിലാണ് സംഭവം. ബീരാൻകുട്ടി എന്ന തൊഴിലാളിയാണ് തേങ്ങ തലയിൽ പതിച്ചതുകൊണ്ട് വീണത്. തെങ്ങുകയറ്റ മെഷീനിൽ നിന്നും കാൽ വഴുതി തല […]
June 2, 2023

ബ്രി​ജ് ഭൂ​ഷ​ണ്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ശ​ക്തി പ്ര​ക​ട​ന റാ​ലി മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി : ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ൺ സിം​ഗ് തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ശ​ക്തി പ്ര​ക​ട​ന റാ​ലി മാ​റ്റി​വ​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തു​കൊ​ണ്ട് ത​ത്ക്കാ​ല​ത്തേ​യ്ക്ക് റാ​ലി മാ​റ്റി വ​യ്ക്കു​ക​യാ​ണെ​ന്നാ​ണ് […]
June 2, 2023

പോക്സോ കേസിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിമാൻഡിൽ

ഇരിക്കൂർ: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ റിമാൻഡ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം രാജീവ് ഗാന്ധിനഗർ സ്വദേശി എം.പി.ഹാരിസി (55) നെയാണ് റിമാൻഡ് ചെയ്തത്.ഇരിക്കൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്. ഇരിക്കൂറിലെ […]
June 2, 2023

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേഷം താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ചു, കേസിൽ ഒരാളെ കസ്റ്റഡിയില്‍

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​ കോ​ളജി​ലെ വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.  സ്വ​കാ​ര്യ […]
June 2, 2023

അഗതി മന്ദിരത്തില്‍ അന്തേവാസികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു

കോഴിക്കോട്: സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കോഴിക്കോട് ചേവായൂരിലെ ഉദയം അഗതി മന്ദിരത്തില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.അന്തേവാസിയായ ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. റാവുത്തര്‍ എന്നറിയപ്പെടുന്ന സാലുദീന്‍ (68) എന്നയാളാണ് ആക്രമണം […]
June 2, 2023

പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ഇ​ന്നു​മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ പ്ല​സ്‌വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സ​മ​ര്‍​പ്പി​ക്കാം. വൈ​കു​ന്നേ​രം നാ​ല് മു​ത​ലാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നാ​കു​ന്ന​ത്. ഈ ​മാ​സം ഒ​മ്പ​താ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന […]
June 2, 2023

കേ​ര​ള​ത്തി​ല്‍ മ​ണ്‍​സൂ​ണ്‍ ഞാ​യ​റാ​ഴ്ച​യോ​ടെ, സം​സ്ഥാ​ന​ത്ത് ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ഴ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ മ​ഴ ല​ഭി​ക്കും. കാ​ല​വ​ര്‍​ഷ​മെ​ത്തും മു​ന്‍​പാ​യി പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ ഗ​തി അ​നു​കൂ​ല​മാ​കു​ന്ന​താ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യ്ക്ക് കാ​ര​ണം.പ​ത്ത​നം​തി​ട്ട​യി​ലും ഇ​ടു​ക്കി​യി​ലും ഇ​ന്നും യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. ശ​നി​യാ​ഴ്ച​യോ​ടെ കൂ​ടു​ത​ലി​ട​ങ്ങ​ളി​ല്‍ മ​ഴ വ്യാ​പി​ക്കും. തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ് […]
June 2, 2023

ക്യൂ നിൽക്കണ്ട, കെഎസ്‌ആർടിസി വിദ്യാർഥി കൺസെഷൻ അപേക്ഷ ജൂലൈ മുതൽ ഓൺലൈനിൽ

തിരുവനന്തപുരം : കെഎസ്‌ആർടിസിയിലെ  വിദ്യാർഥി കൺസെഷൻ അപേക്ഷ ജൂലൈമുതൽ ഓൺലൈനാകും.  നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്‌ലോഡ്‌ ചെയ്‌താൽ കൺസെഷൻ കാർഡ്‌ എപ്പോൾ ലഭിക്കുമെന്ന്‌ മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഡിപ്പോയിൽ എത്തി കൺസെഷൻ കാർഡ്‌ […]
June 2, 2023

നാളെയും സ്‌കൂളുണ്ട് , ജൂലൈയിൽ മൂന്നു ശനിയാഴ്ചകളും പ്രവൃത്തി ദിവസം

തിരുവനന്തപുരം: സ്‌കൂൾ തുറന്ന ശേഷമുള്ള ആദ്യ ശനിയാഴ്ചയായ നാളെ പ്രവൃത്തിദിനമാക്കാനാണ് സർക്കാർ നിർദേശം. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കണമെന്നാണ് സ്‌കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് നല്യിരിക്കുന്ന നിർദേശം. ജൂലൈ മാസത്തിൽ […]