Kerala Mirror

June 2, 2023

ബ്രിജ് ഭ്രൂഷൻ്റെ ലൈംഗിക അധിക്രമണങ്ങൾ രണ്ട് വർഷം മുൻപ് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്ന് എഫ് ഐ ആർ

June 2, 2023

ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ

തിരുവനന്തപുരം : ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം എട്ടു മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകാനായി 950 കോടി രൂപ ധനവകുപ്പ് […]
June 2, 2023

അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ

ബെംഗളൂരു : അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതലും കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം […]
June 2, 2023

ജയിലില്‍ നിന്ന് കത്ത് അയച്ച് കെകെ എബ്രഹാം രാജിവച്ചു

കല്‍പ്പറ്റ : പുല്‍പ്പള്ളിയിലെ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെകെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലില്‍ നിന്ന് രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അയച്ചു. കെപിസിസി […]
June 2, 2023

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം

ന്യൂഡൽഹി : സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്ന് ടീം വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി. “ഞങ്ങളുടെ ചാമ്പ്യൻ ഗുസ്തിക്കാർ ക്രൂരമായി […]
June 2, 2023

മ​ണി​പ്പൂ​ർ രാ​ഷ​ട്ര​പ​തി ഭ​ര​ണത്തിലേക്ക് ! അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി : കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ണി​പ്പൂ​രി​ലെ സം​ഘ​ര്‍​ഷ​ത്തേ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്‌​തെ​ന്നാ​ണ് സൂ​ച​ന. മ​ണി​പ്പൂ​രി​ല്‍ രാ​ഷ​ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മ​ണി​പ്പൂർ […]
June 2, 2023

കോച്ചിനു തീവച്ചത് ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്

കണ്ണൂര്‍ : റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു തീവച്ചത് ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്. ഇയാള്‍ ഇന്നലെ മുതല്‍ കസ്റ്റഡിയിലാണ്. സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ […]
June 2, 2023

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണം ; ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കി. ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ മാ​ത്ര​മേ നി​യ​മം ന​ട​പ്പാ​ക്കാ​വൂ എ​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ചി​ല മാ​റ്റ​ങ്ങ​ളോ​ടെ നി​യ​മം നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​ണ് 22-ാം […]
June 2, 2023

സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങളുടെയും സബ്സിഡിയടക്കമുള്ള തുകയുടെയും വിവരങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള അപ്ഡേഷന്‍ നടത്തിയപ്പോഴുള്ള തടസമാണ് റേഷൻ വിതരണം സ്തംഭിക്കാൻ കാരണം. […]