Kerala Mirror

June 3, 2023

കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ എത്രയും […]
June 3, 2023

അവഗണന, ബിജെപി സംസ്ഥാന കമ്മറ്റിയംഗമായ  സംവിധായകൻ രാജസേനൻ സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ച്  സിനിമാ സംവിധായകൻ രാജസേനൻ സിപിഐഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചർച്ച നടത്തിയ രാജസേനൻ ഇന്നുതന്നെസിപിഐഎമ്മിൽ ചേരും. ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് […]
June 3, 2023

ഒഡിഷ ദുരന്തം : മരണസംഖ്യ 280 ആയി, പരിക്കേറ്റിരിക്കുന്നത് 1000ലേറെ പേർക്ക്

ഭുവനേശ്വർ : ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയെന്ന് സ്ഥിരീകരണം. 1000ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിൻ […]
June 3, 2023

ഒ​ഡീ​ഷ​ ട്രെ​യി​ന്‍ ദു​ര​ന്തം: പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ലെ ട്രെ​യി​ന്‍ ദു​ര​ന്തത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. റെ​യി​ല്‍​വേ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രു​ടെ ചി​കി​ത്സ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. […]
June 3, 2023

രാ​ജ്യ​വ്യാ​പ​ക​മാ​യി 48 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി, 39 ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ല്‍ 280 പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന ട്രെ​യി​ന​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി 48 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. 39 ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. കേ​ര​ള​ത്തി​ല്‍ ര​ണ്ട് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ശ​നി​യാ​ഴ്ച പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം- ഷാ​ലി​മാ​ര്‍ ദ്വൈ​വാ​ര എ​ക്‌​സ്പ്ര​സ്, ക​ന്യാ​കു​മാ​രി- […]
June 3, 2023

70 ബ്ലോക്കുകളിൽ ധാരണയായില്ല ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക ഡിസിസികളിലേക്ക്

തിരുവനന്തപുരം: മാരത്തൺ ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്തെ 230 ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകി സംസ്ഥാന കോൺഗ്രസ് നേതൃത്വം. കടുത്ത തർക്കം നിലനിന്നിരുന്ന മലപ്പുറം, തിരുവനന്തപുരം ജില്ലകളിലായി 55 ബ്ലോക്കുകളിൽ ഇന്നോടെ ധാരണയാകും . പതിനഞ്ചു […]
June 3, 2023

ട്രെയിൻ രണ്ടു വട്ടം ഇടത്തോട്ടു മറിഞ്ഞുവെന്ന് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അന്തിക്കാട് സ്വദേശികൾ 

ന്യൂഡൽഹി: കൺമുന്നിൽ ഭീകര ദുരന്തത്തിന് സാക്ഷിയായതിന്റെ ഞെട്ടലിലാണ് ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ. ഒപ്പം  യാത്ര ചെയ്തിരുന്ന പലരും മരിച്ചു. ട്രെയിനിൽ നിൽക്കുകയായിരുന്നതിനാലാണ് രക്ഷപ്പെടാനായത് -ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട […]
June 3, 2023

ഒഡിഷ ട്രെയിൻ ദുരന്തം : മരണം 238 ആയി, കേന്ദ്ര റെയിൽവേ മന്ത്രിയും ഒഡിഷ മുഖ്യമന്ത്രിയും ദുരന്തസ്ഥലം സന്ദർശിച്ചു

ബാലസോർ : ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ  മരണം 238 ആയി. 900 ലേറെ പേർക്കു പരിക്കേറ്റു. പാളം തെറ്റിയ കോച്ചുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. നിരവധി പേർ തകർന്ന കോച്ചുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. […]
June 3, 2023

കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി, നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ ഷാലിമാർ ദ്വൈവാര എക്‌സ്പ്രസും കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസുമാണ് റദ്ദാക്കിയത്.  കേരളത്തിലേക്കുള്ള നാല് […]