Kerala Mirror

June 4, 2023

പന്ത് ക​ളി​ക്കിടെ തി​ര​യി​ൽ​പ്പെ​ട്ടു; കോഴിക്കോട് ബീ​ച്ചി​ൽ ര​ണ്ട് കു​ട്ടി​ക​ളെ കാ​ണാ​താ​യി

കോ​ഴി​ക്കോ​ട്: ബീ​ച്ചി​ൽ പ​ന്ത് ക​ളി​ക്കു​ന്ന​തി​നി​ടെ തിരയിൽപ്പെട്ട് ര​ണ്ട് വി​ദ്യാ​ർ​ഥി​ളെ കാ​ണാ​താ​യി. ഒ​ള​വ​ണ്ണ സ്വ​ദേ​ശികളായ മു​ഹ​മ്മ​ദ് ആ​ദി​ൽ(18), ആ​ദി​ൽ ഹ​സ​ൻ(16) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച രാ​വി​ലെ​യാണ് സംഭവം. പ​ന്തു ക​ളി​ക്കു​ന്ന​തി​നി​ടെ തി​ര​യി​ലേ​ക്ക് പോ​യ ബോ​ൾ […]
June 4, 2023

ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 250 പേർ ചെന്നൈയിലെത്തി, സംഘത്തിലെ മലയാളികൾ നോർക്ക മുഖേന കേരളത്തിലേക്ക്

ചെ​ന്നൈ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വ​രെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക ട്രെ​യി​ൻ ചെ​ന്നൈ​യി​ൽ എ​ത്തി.  ഞായറാഴ്ച പുലർച്ചെ 4.40 ഓടെയാണ് 250 പേരുടെ സംഘം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഭുവനേശ്വറിൽനിന്ന് ശനിയാഴ്ച രാവിലെ […]
June 4, 2023

മൊബൈൽ ഉപയോഗത്തിനും അമിത വേഗതയ്ക്കും 2000 രൂപ , എ ഐ കാമറ പിഴ ഇന്ന് അർധരാത്രി മുതല്‍

തിരുവനന്തപുരം: എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഇന്ന് അർധരാത്രി മുതല്‍ പിഴ ഈടാക്കും. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എഐ ക്യാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 ക്യാമറയുമാണ് […]
June 4, 2023

ഇരട്ട ന്യൂനമര്‍ദ്ദത്തോടുകൂടി കാലവര്‍ഷമെത്തുന്നു ,അറബിക്കടലില്‍ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. നിലവില്‍ കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം അടുത്ത ദിവസം കേരളത്തിലെത്തുമെന്നാണ് നിഗമനം. അറബിക്കടലില്‍ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.  പസഫിക് കടലിലെയും അറബിക്കടലിലെയും […]
June 4, 2023

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരണം

ആലുവ : കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ  കേസിൽ ജാമ്യം ലഭിച്ച സവാദിന്  സ്വീകരണം നൽകി ഓൾ കേരള മെൻസ് അസോസിയേഷൻ. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് […]
June 3, 2023

കേരള -കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനവിലക്ക്

തിരുവനന്തപുരം : കേരള -കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 […]
June 3, 2023

സിഗ്നൽ എങ്ങനെ പാളി ? പോയിന്റ് മെഷിനിലെ വയറിങ്ങിനു പിഴവുകൾ ഉണ്ടായിരുന്നോ ? ബാലസോറിൽ ചോദ്യങ്ങൾ ബാക്കി

ബാലസോർ ട്രെയിൻ ദുരന്തം നടന്ന സ്റ്റേഷനിൽ ആകെ നാലു ട്രാക്കുകളാണുള്ളത് . അറ്റത്തുള്ള രണ്ട് ട്രാക്കുകളിലും അപകട സമയത്ത് ഇവിടെ രണ്ട് ട്രെയിനുകൾ നിർത്തിയിട്ടിരുന്നു എന്നതിന്റെ സൂചന. ഇവ രണ്ടും ഗുഡ്സ് ട്രെയിനുകളായിരുന്നു എന്നു കരുതുന്നു […]
June 3, 2023

കവച് എവിടെ ? ധാർമിക ഉത്തരവാദിത്തം ആർക്ക് ? കേന്ദ്രത്തിനു നേരെ ചോദ്യങ്ങൾ ഉയരുന്നു 

റെയില്‍വേ നവീകരണം വലിയ നേട്ടമായി മുന്നോട്ടുവയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ ബാലസോറിലെ ട്രെയിന്‍ ദുരന്തം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.   രാജ്യവ്യാപകമായി ‘വന്ദേ ഭാരത്’ ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓടിച്ച് കയ്യടി നേടുന്നതിനിടെയാണ് അപ്രതീക്ഷിതമായി വൻ ദുരന്തം സംഭവിച്ചത്. ട്രെയിനുകളുടെ […]
June 3, 2023

ഒ​ഡീ​ഷ ട്രെ​യി​ന്‍ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി, 56 പേ​രു​ടെ നി​ല​ ഗു​രു​തരം

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി. 747 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 56 പേ​രു​ടെ നി​ല ​ഗു​രു​ത​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക. കൂ​റ്റ​ൻ ക്രെ​യി​നു​ക​ളും ബു​ൾ​ഡോ​സ​റു​ക​ളും കൊ​ണ്ടു​വ​ന്ന് കോ​ച്ചു​ക​ൾ […]