Kerala Mirror

June 5, 2023

ടെലിവിഷൻ ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തുടങ്ങി, കാന്താരിയിലൂടെ സിനിമയിലേക്ക്…

ടെലിവിഷൻ ഷോകളിലൂടെയാണ് കൊല്ലം സുധി പ്രേക്ഷക മനസിൽ ഇടം നേടിയത്. സ്റ്റേജ് പ്രോഗ്രാമുകൾ സുധിയെ ജന മനസുകളിലേക്ക് കൂടുതൽ അടുപ്പിച്ചു. സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് […]
June 5, 2023

നെഞ്ചിൽ ഭാരം തോന്നുന്നു, സുധിയുടെ അവസാന വാക്കുകൾ ഇങ്ങനെ…

തൃശൂര്‍ : നെഞ്ചിൽ വലിയ ഭാരം തോന്നുന്നു…ആശുപത്രിയിൽ എത്തിച്ച ഉടനെ കൊല്ലം സുധി മെഡിക്കൽ സംഘത്തോട് പറഞ്ഞത് ഇങ്ങനെമാത്രം. പിന്നീട്‌ സ്‌കാനിങ്ങ്‌ ഉൾപ്പെടെ നടത്തി. ഇതിനിടെയാണ്‌ മരണം.നടന്‍ കൊല്ലം സുധിയുടെ ആകസ്മിക വേര്‍പാടിന്‍റെ ആഘാതത്തിലാണ് സിനിമ-സീരിയല്‍ […]
June 5, 2023

കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കടേഷ് പ്രസ്താവനക്ക് എതിരെ ബസവരാജ ബൊമ്മൈയുടെ ട്വീറ്റ്

ബംഗളൂരു : എരുമയെയും കാളയെയും അറക്കാമെങ്കില്‍ പശുവിനെ എന്തുകൊണ്ട് അറക്കാന്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കടേഷ് പറഞ്ഞതിരെ ബസവരാജ ബൊമ്മൈയുടെ ട്വീറ്റ്. എന്തുകൊണ്ട് പശുക്കളെ അറക്കാന്‍ പാടില്ലെന്ന് […]
June 5, 2023

ബ്രിജ്ഭൂഷനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ അമിത് ഷായെ കണ്ടു

ന്യൂഡല്‍ഹി :  ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാത്രി പതിനൊന്നുമണിക്ക് […]
June 5, 2023

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം; നിലപാട് വ്യക്തമാക്കി മന്ത്രി വി.ശിവൻകുട്ടി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ ജയിലിൽനിന്നു പുറത്തിറങ്ങിയ സവാദിനെ തള്ളിപ്പറഞ്ഞും പെൺകുട്ടിയെ പിന്തുണച്ചും മന്ത്രി വി.ശിവൻകുട്ടി. ‘ആരു മാലയിട്ട് സ്വീകരിച്ചാലും, ബസിൽ അതിക്രമത്തിൽ പ്രതികരിച്ച പെൺകുട്ടിയോടൊപ്പം’ എന്നാണ് മന്ത്രി തന്‍റെ സമൂഹമാധ്യമത്തില്‍ കുറിച്ചു.
June 5, 2023

കോൺഗ്രസ് പുൽപ്പള്ളി മണ്ഡലംകമ്മിറ്റി യോഗത്തിൽ പ്രവർത്തകർ തമ്മിൽ അടി

കോട്ടയം : പുൽപ്പള്ളി സഹകരണബാങ്ക് വായ്പാക്രമക്കെടിനെച്ചൊല്ലി കോൺഗ്രസ് മണ്ഡലംകമ്മിറ്റി യോഗത്തിൽ പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് അടി. ഞായറാഴ്ച 11 മണിയോടെ രാജീവ് ഭവനിൽചേർന്ന യോഗത്തിലാണ് പ്രവർത്തകർ വാക്‌തർക്കത്തിലും കയ്യാങ്കളിയുടെ വക്കിലുമെത്തിയത്. സഹകരണബാങ്കിലെ വായ്പ ത്തട്ടിപ്പിലുൾപ്പെട്ട മണ്ഡലംപ്രസിഡന്റ് […]
June 5, 2023

എഗ്‌മൂർ എക്സ്പ്രസിന്റെ അടിഭാഗത്ത് വിള്ളൽ : പുതിയ ബോഗി ഘടിപ്പിച്ച് യാത്ര തുടർന്നു

കൊല്ലം : എഗ്‌മൂർ എക്സ്പ്രസ് ട്രെയിനിന്റെ സ്ലീപ്പർ കോച്ചിന്റെ അടിഭാഗത്ത് ഓട്ടത്തിനിടെ വിള്ളൽ രൂപപ്പെട്ടു. കൊല്ലത്തു നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.15ന് യാത്ര തിരിച്ച ട്രെയിൻ ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിള്ളൽ ശ്രദ്ധയിൽപെട്ടത്. 14 […]
June 5, 2023

വാ​ഗാ-​അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ഡ്രോ​ൺ ബി​എ​സ്‍​എ​ഫ് വെ​ടി​വ​ച്ചി​ട്ടു

അ​മൃ​ത്സ​ർ : പ​ഞ്ചാ​ബി​ൽ വാ​ഗാ-​അ​ട്ടാ​രി അ​തി​ർ​ത്തി​യി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ക​യാ​യി​രു​ന്ന ഡ്രോ​ൺ ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ബി​എ​സ്‍​എ​ഫ്) വെ​ടി​വ​ച്ചി​ട്ടു. 3.2 കി​ലോ മ​യ​ക്കു​മ​രു​ന്നു ഈ ​ഡ്രോ​ണി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി ബി​എ​സ്എ​ഫ് തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു. പാ​ക്കി​സ്ഥാ​നി​ൽ​ നി​ന്നു ഡ്രോ​ൺ […]
June 5, 2023

കെ ഫോൺ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) ഇന്ന് മുതൽ പ്രവൃത്തിപഥത്തിൽ. ഇന്ന് വൈകിട്ട് നാല് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ […]