Kerala Mirror

June 6, 2023

കെ ഫോൺ വാണിജ്യ കണക്ഷൻ ഓഗസ്റ്റോടെ , ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്‌ഷൻ

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയായ കെ ഫോണിന്റെ വാണിജ്യ കണക്ഷനുകൾ ഈ വർഷം  ഓഗസ്റ്റോടെ ലഭ്യമാകും.  ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്‌ഷൻ നൽകാനാകും. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് […]
June 6, 2023

അമൽജ്യോതിയിലെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു, കോളേജ് അടച്ചിടാൻ മാനേജ്‌മെന്റ് തീരുമാനം

കോട്ടയം : കാഞ്ഞിരപ്പിള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ അസ്വാഭാവിക മരണത്തിൽ കോളജിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു. ഹോസ്റ്റലുകളിലും വിദ്യാർത്ഥി സമരം നടക്കുകയാണ്.  ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകി. എന്നാൽ, ഹോസ്റ്റൽ ഒഴിയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. […]
June 6, 2023

ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് ബിരുദ വിദ്യാർത്ഥിനിയെ ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കൽപ്പറ്റ: താമരശ്ശേരിയിൽ പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫാണ് അറസ്റ്റിലായത്. ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ബിരുദ വിദ്യാർത്ഥിനിയെ ലഹരി നൽകിയ ശേഷം വിവിധ സ്ഥലങ്ങളിൽ […]
June 6, 2023

ട്രെയിന്‍ ദുരന്തം അട്ടിമറി ? സിബിഐ സംഘം ഇന്ന് ബാലസോറില്‍

ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് അപകടസ്ഥലത്തെത്തും. അപകടത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന കേന്ദ്ര റെയില്‍വേമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിബിഐ സംഘമെത്തുന്നത്. ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകാതെ മെയിന്‍ ലൈനില്‍ സജീവമാക്കിയ റൂട്ട് […]
June 6, 2023

സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് വിടുന്നു, പുതിയ പാർട്ടി പ്രഖ്യാപനം 11ന്

ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ടുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് വിടുന്നു. പുതിയ പാർട്ടി രൂപികരിക്കാൻ അദ്ദേഹം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ‘പ്ര​ഗതിശീൽ കോൺ​ഗ്രസ്’ എന്ന പേരിലാണ് പാർട്ടി. ഈ മാസം 11ന് പുതിയ […]
June 6, 2023

കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോട്ടയത്ത് നടക്കും

കോട്ടയം: വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരം ഇന്നു നടക്കും. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ചൊവ്വ പുലർച്ചെ മൃതദേഹം വീട്ടിലെത്തിക്കും.10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് […]
June 6, 2023

കേരള സർവകലാശാല രാജ്യത്തെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ, ആദ്യ നൂറിൽ സംസ്ഥാനത്തെ 14 കോളേജുകളും

തിരുവനന്തപുരം : രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ  കേരളത്തിലെ മൂന്നു സർവകലാശാലയും കോഴിക്കോട് എൻഐടിയും ഇടംനേടി. ദേശീയ റാങ്കിങ് ഫ്രെയിംവർക്ക്‌ റിപ്പോർട്ടിന്റെ ഓവറോൾ വിഭാ​ഗത്തിൽ ആദ്യ അമ്പതിൽ കേരള സർവകലാശാലയും ആദ്യനൂറിൽ എംജി, എൻഐടി, […]
June 6, 2023

അരിക്കൊമ്പന്‌ ആരോഗ്യപ്രശ്‌നം , അപ്പർ കോഡയാറിൽ രണ്ടുദിവസം ചികിത്സ

തിരുനെൽവേലി : രണ്ടാം തവണയും മയക്കുവെടിയേറ്റ അരികൊമ്പന്‌ ആരോഗ്യപ്രശ്‌നമെന്ന്‌ കണ്ടെത്തൽ. ഇതേതുടർന്ന്‌ രണ്ടുദിവസത്തെ ചികിത്സയ്‌ക്ക്‌ശേഷം വനത്തിൽ തുറന്നുവിട്ടാൽ മതിയെന്ന്‌ തമിഴ്‌നാട്‌ വനംവകുപ്പ്‌ തീരുമാനിച്ചു. അപ്പർ കോഡയാറിലെത്തിച്ച്‌ ചികിത്സ നൽകാനാണ്‌ തീരുമാനം.ജനവാസ മേഖലയിൽ നിന്ന് 30 കിലോമീറ്രർ […]
June 6, 2023

കലാപമൊടുങ്ങാതെ മണിപ്പുര്‍ ;  ആംബുലൻസുകൾക്ക്‌ തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു

ന്യൂഡൽഹി : കലാപം തുടരുന്ന മണിപ്പുരിൽ അക്രമിസംഘം ആംബുലൻസുകൾക്ക്‌ തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നു. ഇംഫാൽ വെസ്റ്റ്‌ ജില്ലയിൽ ലാംസങ്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലെ ഇറോയ്‌സെംബയിലാണ്‌ നടുക്കുന്ന സംഭവം. കഴിഞ്ഞദിവസം നഗരത്തിലെ […]