കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നുവിട്ടു. ആനയെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. മതിയായ ചികിത്സ ലഭ്യമാക്കിയശേഷമാണ് കൊന്പനെ ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടതെന്നാണ് തമിഴ്‌നാട് വനവകുപ്പ് […]