Kerala Mirror

June 6, 2023

ലൈ​ഫ് മി​ഷ​ൻ കേ​സ്: സ​ന്ദീ​പ് നാ​യ​ർ റി​മാ​ൻ​ഡിൽ

കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ മൂ​ന്നാം പ്ര​തി സ​ന്ദീ​പ് നാ​യ​ർ അ​റ​സ്റ്റി​ൽ. നി​ര​ന്ത​രം സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ന്ദീ​പി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വിച്ചി​രു​ന്നു. എ​റ​ണാ​കു​ളം പ്ര​ത്യേ​ക കോ​ട​തി​യാ​ണ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. ​ അ​റ​സ്റ്റ് ചെ​യ്ത് […]
June 6, 2023

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങരുത് : ഉദ്യോഗസ്ഥ യോഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം:  സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വകുപ്പുകൾ പണം ചെലവഴിക്കുന്നതിനു മുൻഗണനാക്രമം നിശ്ചയിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു നിർദ്ദേശം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും […]
June 6, 2023

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ന്നു, സ്ഫോടനത്തിലൂടെ ഡാം തകർത്തത് റഷ്യയെന്ന് യുക്രെയ്ൻ

കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാം തകർന്നു. ഖേഴ്‌സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകര്‍ന്നത്. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. […]
June 6, 2023

ആർഷോ തോറ്റു , എസ് .എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദ​ത്തിൽ തെറ്റ് തിരുത്തി കോളേജ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദ​ത്തിൽ തെറ്റ് തിരുത്തി അധികൃതർ. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റാണ് കോളജ് അധികൃതർ തിരുത്തിയത്. ആർഷോ തോറ്റതായി രേഖപ്പെടുത്തി മാർക്ക് […]
June 6, 2023

ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ച ഈരാറ്റുപേട്ട–വാഗമൺ റോഡ് ഉദ്ഘാടനം നാളെ

കോട്ടയം : ആധുനികനിലവാരത്തിൽ ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ച ഈരാറ്റുപേട്ട- വാഗമൺ റോഡ് ബുധനാഴ്‌ച നാടിന്‌ സമർപ്പിക്കും. 20 കോടി രൂപ വിനിയോഗിച്ചാണ്‌ റോഡ്‌ നവീകരിച്ചത് . 20 വർഷത്തിലധികമായി റോഡ്‌ തകർന്നുകിടന്നത്‌ […]
June 6, 2023

അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ്, നാലാം വർഷം ഊന്നൽ ഗവേഷണത്തിന്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. നാലാം വർഷം ഗവേഷണത്തിനാകും […]
June 6, 2023

സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി , കൊ​ല്ലം സു​ധി​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

കോ​ട്ട​യം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സി​നി​മാ-​സീ​രി​യ​ല്‍ താ​രം കൊ​ല്ലം സു​ധി​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് റി​ഫോം​ഡ് ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. രാ​വി​ലെ പൊ​ങ്ങ​ന്താ​നം എം​ഡി യു​പി സ്‌​കൂ​ള്‍, […]
June 6, 2023

അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് യുവജനക്കമ്മീഷന്‍. വിദ്യാര്‍ത്ഥിനിയായ ശ്രദ്ധയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് യുവജനകമ്മീഷന്‍ ചെയര്‍മാന്‍ എം. […]
June 6, 2023

പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ലെന്ന്  സച്ചിൻ പൈലറ്റുപക്ഷ നേതാക്കൾ

ജയ്പുർ: പുതിയ പാർട്ടി പ്രഖ്യാപനത്തിനായി  കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഞായറാഴ്ച റാലി നടത്തില്ലെന്ന് സൂചന. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11ന് സച്ചിൻ പൈലറ്റ് റാലി നടത്തുമെന്നും  കോൺഗ്രസ് വിട്ട് ‘പ്രഗതിശീൽ […]