Kerala Mirror

June 8, 2023

മാർക്ക്‌ലിസ്റ്റ് – ഗസ്റ്റ് ലക്ച്ചർ നിയമനത്തിന് വ്യാജരേഖ വിവാദത്തിൽ എസ്.എഫ്.ഐയെ വിമർശിച്ച് ജനയുഗം

തി​രു​വ​ന​ന്ത​പു​രം: മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ​യ്‌​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം. മാ​ര്‍​ക്ക് ലി​സ്റ്റി​ലെ ക്ര​മ​ക്കേ​ടും ഗ​സ്റ്റ് ല​ക്ച​റ​ര്‍ നി​യ​മ​ത്തി​ന് വ്യാ​ജ​രേ​ഖ ച​മ​ച്ച​തും ഗു​രു​ത​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് ജ​ന​യു​ഗം മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്നു. “ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗം വി​വാ​ദ​മു​ക്ത​മാ​ക​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള […]
June 8, 2023

അരിക്കൊമ്പൻ ശാന്തനാണ്, പുല്ല് കഴുകി തിന്നുന്ന ആനയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് തമിഴ്‌നാട് വനംവകുപ്പ്

തിരുവനന്തപുരം : ശാന്തനായി ഡാമിന്റെ തീരത്ത് പുല്ലു കഴുകിത്തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് തമിഴ്‍നാട് വനംവകുപ്പ്.  തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർ കോതയാർ ഡാമിനു സമീപം പുല്ല് വെള്ളത്തിൽ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. […]
June 8, 2023

വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സം, റിപ്പോ നിരക്കിൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്

ന്യൂ​ഡ​ല്‍​ഹി: പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 6.5 ശ​ത​മാ​ന​മാ​യി തു​ട​രും. വാ​യ്പ​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ആ​ര്‍​ബി​ഐ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. റി​പ്പോ നി​ര​ക്ക് ഉ​യ​രാ​ത്ത​തു​കൊ​ണ്ട് ഭ​വ​ന​, വാ​ഹ​ന പ​ലി​ശ നി​ര​ക്കു​ക​ള്‍ […]
June 8, 2023

ലൈവായി മരണരംഗങ്ങൾ ഇട്ടശേഷം ജീവനൊടുക്കിയ 17കാരന്റെ സഹപാഠിയും ജീവനൊടുക്കി

നെടുങ്കണ്ടം: ഇടുക്കി വണ്ടൻമേട്ടിൽ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുൻപെ സഹപാഠിയും ജീവനൊടുക്കിയ നിലയിൽ. ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി പതിനേഴുകാരന്റെ […]
June 8, 2023

‘എന്നാലും എന്‍റെ വിദ്യേ’ വൈറലായി പി.കെ ശ്രീമതിയുടെ ഒറ്റവരിക്കുറിപ്പ്

ഒറ്റവരിക്കുറിപ്പിലൂടെ മഹാരാജാസ് കോളേജിലെ വ്യാജരേഖാ കേസ് കൂടുതല്‍ ചര്‍ച്ചയാക്കി സി.പി.എം നേതാവ് പി.കെ. ശ്രീമതി. ‘എന്നാലും എന്റെ വിദ്യേ…’എന്ന ഒറ്റവരിയിലാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് അട്ടപ്പാടി […]
June 8, 2023

കാലവർഷം ഇന്നെത്തും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലര്‍ട്ട്; ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും . 24 മണിക്കൂറിനകം കാലവര്‍ഷം സംസ്ഥാനത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമായിട്ടുണ്ട്. ഇന്ന് രണ്ടു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം […]
June 8, 2023

യുഎസ് ക്യൂബ സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് തുടക്കമായി. അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി രാവിലെ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെട്ടു. പുലര്‍ച്ചെ 4.35 നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായ് […]
June 8, 2023

ട്രെ​യി​നി​ലെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യോടിയ പ്ര​തി​യു​ടെ ഫോ​ട്ടോ പു​റ​ത്ത്

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ പാ​സ​ഞ്ച​റി​ലെ ലേ​ഡീ​സ് കോ​ച്ചി​ൽ ക​യ​റി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ യു​വാ​വി​ന്‍റെ ഫോ​ട്ടോ റെ​യി​ൽ​വേ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. യു​വാ​വ് ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങു​ന്പോ​ൾ യു​വ​തി​യെ​ടു​ത്ത ഫോ​ട്ടോ​യാ​ണു റെ​യി​ൽ​വേ പോ​ലീ​സ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.15 നാ​യി​രു​ന്നു […]
June 8, 2023

ആറു വയസ്സുള്ള മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിൽ, അമ്മൂമ്മയേയും വെട്ടി

മാവേലിക്കര: ആറു വയസ്സുള്ള മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിൽ . പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. കഴുത്തിൽ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അതേസമയം, പ്രതിക്കു മാനസിക […]