Kerala Mirror

June 8, 2023

രാഘവ് ഛദ്ദ വസതി ഒഴിയണമെന്ന ഉത്തരവ് മരവിപ്പിച്ച് കോടതി

ന്യൂഡൽഹി : ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ വസതി ഒഴിയണമെന്ന ഉത്തരവ് മരവിപ്പിച്ച് കോടതി. ഒരുവർഷം മുമ്പ് സെൻട്രൽ ഡൽഹിയിലെ പ്രഥാൻ റോഡിലാണ് രാഘവ് ഛദ്ദയ്ക്ക് രാജ്യസഭാ സെക്രട്ടേറിയറ്റ് വസതി അനുവദിച്ചത്. എന്നാൽ […]
June 8, 2023

ഊട്ടി – മേട്ടുപാളയം പർവത ട്രെയിനിന്റെ രണ്ട് ചക്രങ്ങൾ പാളം തെറ്റി

ഊട്ടി : ഊട്ടി – മേട്ടുപാളയം പർവത ട്രെയിനിന്റെ രണ്ട് ചക്രങ്ങൾ പാളം തെറ്റിയത് പരിഭ്രാന്തി പരത്തി. കൂനൂരിൽ നിന്ന് മേട്ടുപാളയത്തേക്ക് 168 യാത്രക്കാരുമായി പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് […]
June 8, 2023

ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ബ്രി​ട്ടീ​ഷു​കാ​ർ ത​ക​ർ​ത്തു : കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ ത​ക​ർ​ത്തു​വെ​ന്ന് ഗു​രു ഗോ​വി​ന്ദ് സിം​ഗ് ഇ​ന്ദ്ര​പ്ര​സ്ഥ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കി​ഴ​ക്ക​ൻ ഡ​ൽ​ഹി കാ​മ്പ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങിൽ കേ​ജ​രി​വാ​ൾ. ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​വ​ര​ല്ല, ജോ​ലി ന​ൽ​കു​ന്ന​വ​രാ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്ക​​ണം. ​കാ​ന്പ​സി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. […]
June 8, 2023

ഫ്രാ​ൻ​സി​ലെ ആ​ൽ​പ്സ് പ​ട്ട​ണ​ത്തി​ൽ ​ക​ത്തി​യാ​ക്ര​മ​ണം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

പാ​രി​സ് : ഫ്രാ​ൻ​സി​ലെ ആ​ൽ​പ്സ് പ​ട്ട​ണ​ത്തി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ച്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ മൂ​ന്നു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ആ​ൽ​പ്‌​സി​ലെ ചെ​റി​യ ത​ടാ​ക​തീ​ര ന​ഗ​ര​മാ​യ അ​ന്നെ​സി​യി​ൽ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.45ന് […]
June 8, 2023

ആര്‍ഷോയ്ക്ക് പങ്കില്ല, വ്യാജരേഖയുണ്ടാക്കി ഹാജരാക്കിയതിന് ഉത്തരവാദി വിദ്യ ; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന ആരോപണം നേരിടുന്ന എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയ്‌ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി […]
June 8, 2023

ഇന്ത്യ തിരിച്ചടിക്കുന്നു ; ഓസീസിന് ആറ് വിക്കറ്റുകള്‍ നഷ്ടം

ലണ്ടന്‍ : ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനത്തി ഓസീസിന്റെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീഴ്ത്തി ഇന്ത്യ. ട്രാവിസ് ഹെഡ്ഡ്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. […]
June 8, 2023

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

കൊച്ചി : മഴയെ തുടര്‍ന്ന് നീരൊഴുക്കു ശക്തമായതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 235 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. അതേസമയം, മൂഴിയാര്‍ അണക്കെട്ടിലെ […]
June 8, 2023

ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരി ആകില്ല , വിദ്യയെ തള്ളി ഇപി ജയരാജൻ

കണ്ണൂർ: എസ്എഫ്ഐയെ തകർക്കാൻ നീക്കം നടക്കുന്നതായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വ്യാജരേഖ ചമച്ച് ജോലി നേടിയ കെ. വിദ്യയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങളാണ് എസ്എഫ്ഐക്കെതിരേ ഉയരുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എസ്എഫ്ഐക്കില്ലെന്നും ഇ.പി. മാധ്യമങ്ങളോട് […]
June 8, 2023

പരിവാഹൻ സോഫ്റ്റ് വെയറിൽ പണിപാളി, എ.ഐ കാമറ നിയമലംഘനങ്ങളുടെ പിഴ നോട്ടീസ് അയക്കാനാകാതെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്

കൊച്ചി : എൻ ഐ സിയിലെ ( നാഷണൽ ഇൻഫോമാറ്റിക് സെന്റർ ) സോഫ്റ്റ് വെയർ പ്രശ് ങ്ങൾ മൂലം എ.ഐ കാമറ നിയമലംഘനങ്ങൾക്കുള്ള പിഴ ഈടാക്കൽ സംസ്ഥാനത്ത് വൈകുന്നു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ […]