ഒഡിഷ : ദുര്‍ഗ്പുരി എക്‌സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. ഖഡിയാര്‍ സ്റ്റേഷന് സമീപം വച്ചാണ് തീ കണ്ടെത്തിയത്. തീ അണച്ചശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. ബ്രേക്ക് പാഡുകള്‍ കത്തിയതൊഴികെ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ആളപായമില്ല. ട്രെയിനിന്റെ എ […]