Kerala Mirror

June 11, 2023

ഗുരുതരമായ കുറ്റകൃത്യം മറയ്ക്കാനുള്ള നടപടി, അഖിലക്കെതിരായ കേസ് അടിയന്തരമായി പിൻവലിക്കണം: പ്രതിപക്ഷനേതാവ്

കൊച്ചി : എസ് എഫ് ഐ നേതാവിനെതിരായ  മാർക് ലിസ്റ്റ് വിവാദം  റിപ്പോ‍ർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. […]
June 11, 2023

വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും

കൊച്ചി :മഹാരാജാസ് കോളേജ് വ്യാജരേഖ കേസിലെ പ്രതി വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം ലഭിച്ചതില്‍ കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ലീഗല്‍ ഉപസമിതിയാണ് സംവരണ മാനദണ്ഡങ്ങള്‍ ലംഘിച്ചാണോ വിദ്യയ്ക്ക് പ്രവേശനം നല്‍കിയതെന്ന് […]
June 11, 2023

ബ്രിജ്‌ഭൂഷൺ സ​മ്മ​ത​മി​ല്ലാ​തെ സ്പ​ർ​ശി​ച്ച​തി​നും ആ​ലിം​ഗ​നം ചെ​യ്ത​തി​നും തെ​ളിവുണ്ടോ ? ഗു​സ്തി​താ​ര​ങ്ങ​ളോ​ട് ഡ​ൽ​ഹി പൊ​ലീ​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നു​മാ​യ ബ്രി​ജ്ഭൂ​ഷ​ണി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ പ​രാ​തി​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ തെ​ളി​വ് ന​ൽ​ക​ണ​മെ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് . സ​മ്മ​ത​മി​ല്ലാ​തെ സ്പ​ർ​ശി​ച്ച​തി​നും ആ​ലിം​ഗ​നം ചെ​യ്ത​തി​നും തെ​ളി​വ് വേ​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രാ​യ വ​നി​താ ഗു​സ്തി​താ​ര​ങ്ങ​ളോ​ട് […]
June 11, 2023

വിദ്യ ഒളിവില്‍ തന്നെ, സൈബര്‍ സെല്ലിന്റെ സഹായം തേടി പൊലീസ്

കാസര്‍കോട്: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ ഒളിവില്‍ തന്നെ. വിദ്യയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ നീലേശ്വരം […]
June 11, 2023

കാലവർഷവും ബിപോർജോയും , ശക്തമായ മഴ തുടരും; ആറുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കാലവർഷത്തിന് പിന്നാലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് മഴ സജീവമായി. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.  ആലപ്പുഴ, […]
June 11, 2023

ബ്ലോക്ക് പ്രസിഡന്റുമാരുടെ ശില്പശാലയില്‍ നിന്നും എ, ഐ ഗ്രൂപ്പുനേതാക്കൾ വിട്ടുനിൽക്കും

തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ ശില്പശാലയില്‍ നിന്നും വിട്ടുനിൽക്കാൻ എ, ഐ ഗ്രൂപ്പു നേതാക്കളുടെ  തീരുമാനം. കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ പരിഹാരത്തിനുള്ള എഐസിസിയുടേയും കെപിസിസി നേതൃത്വത്തിന്റെയും അനുരഞ്ജന ശ്രമങ്ങളോട് വഴങ്ങാതെ കടുത്ത നിലപാടില്‍ […]
June 11, 2023

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേ​സ് : നടപടി തിരുത്തിയില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് പത്രപ്രവർത്തക യൂണിയൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ​യ്ക്കെ​തി​രെ കെ​എ​സ്‌​യു നേ​താ​വ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടിം​ഗി​നി​ട​യി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി കേ​ര​ള യൂ​ണി​യ​ൻ ഓ​ഫ് വ​ർ​ക്കിം​ഗ് ജേ​ണ​ലി​സ്റ്റ്സ്(​കെ​യു​ഡ​ബ്യു​ജെ). വാ​ർ​ത്ത റി​പ്പോ​ർ​ട്ട് […]
June 10, 2023

കാലവർഷം ശക്തമായി, ജൂൺ 12 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ജൂൺ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് […]
June 10, 2023

ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക: പ്രശ്ന പരിഹാര ചർച്ചയ്ക്കായി താരിഖ് അൻവർ 12 ന് കേരളത്തിലെത്തും

ന്യൂഡൽഹി:  ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ പോര് തുടരവേ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. പ്രശ്ന പരിഹാര ചർച്ചയ്ക്കായാണു താരിഖ് അൻവർ കേരളത്തിലെത്തുന്നത്. ജൂൺ 12ന് എത്തുന്ന താരിഖ് അൻവർ മൂന്നുദിവസം […]