Kerala Mirror

രാഷ്ട മീമാംസ

മണിപ്പുരിലെ തീ എല്ലാ വീടുകളിലേക്കും പടരും, ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം പ്രതിരോധിക്കണം : ഡോ. പറക്കാല പ്രഭാകർ

തൃശൂർ : മണിപ്പുരിലെ തീ എല്ലാ വീടുകളിലേക്കും പടരുമെന്നും ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം   പ്രതിരോധിക്കണമെന്നും  പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പറക്കാല പ്രഭാകർ.  മണിപ്പുർ...

ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സ് : ​സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ടി

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്‌​ടോ​ബ​ർ നാ​ലി​ലേ​ക്കു മാ​റ്റി സു​പ്രീം​കോ​ട​തി. കേ​സ്...

ബ​ന്ധം വ​ഷ​ളായി : കാ​ന​ഡ–​ഇ​ന്ത്യ സ്വ​ത​ന്ത്ര​ വ്യാ​പാ​ര​ ക​രാ​ർ ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി : ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് സ്വ​ത​ന്ത്ര​വ്യാ​പാ​ര​ക​രാ​റി​ലു​ള്ള ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം...

മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ഉ​ട​ൻ ഉ​ണ്ടാ​കി​ല്ല : എം.​വി. ഗോ​വി​ന്ദ​ൻ

ന്യൂ​ഡ​ൽ​ഹി : ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ഉ​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന...

നോ കമന്റ്‌സ്, ടിവിയില്‍ കണ്ട വിവരമേയുളളു : ഷംസീര്‍

തിരുവനന്തപുരം : വീണാ ജോര്‍ജിനെ മാറ്റി മന്ത്രിസഭയില്‍ എത്തുമോയെന്ന ചോദ്യത്തിന് ടിവിയില്‍ കണ്ട വിവരമേ തനിക്കുള്ളുവെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല. ഇത് സംബന്ധിച്ച്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് : എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോർ കെഎ. സതീഷ് കുമാറിനായി പിപി കിരണിൽ നിന്ന് എസി മൊയ്തീൻ മൂന്നു കോടി രൂപ വാങ്ങി നൽകി. കരുവന്നൂർ ബാങ്കിൽ...

ചിന്നക്കനാല്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

തൊടുപുഴ : ചിന്നക്കനാല്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് സിനി ബേബിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ആറിനെതിരെ ഏഴുവോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനെ...

സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ചനയില്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കു​ടും​ബം ത​യാ​റാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ല: ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ചനയില്‍ യു​ഡി​എ​ഫിന്‍റെ സി​ബി​ഐ അ​ന്വേ​ഷ​ണ ആ​വ​ശ്യം മ​ല​ര്‍​ന്നു​കി​ട​ന്നു തു​പ്പ​ല്‍ മാ​ത്ര​മാ​ണെ​ന്ന് സി​പി​എം കേ​ന്ദ്രക​മ്മി​റ്റി​യം​ഗം എ.​കെ. ബാ​ല​ന്‍...

ഗ​ണേ​ഷി​ന് മ​ന്ത്രി​യാ​കാ​ന്‍ അ​യോ​ഗ്യ​ത​യി​ല്ല; പു​നഃ​സം​ഘ​ട​ന മു​ന്ന​ണി​ ച​ര്‍​ച്ച ചെ​യ്തി​ട്ടില്ലെന്ന് ​ഇ.​പി.​ജ​യ​രാ​ജ​ന്‍

കൊ​ച്ചി: മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ന​യേ​ക്കു​റി​ച്ച് പാ​ര്‍​ട്ടി​യോ മു​ന്ന​ണി​യോ ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍. ഇ​ത് സം​ബ​ന്ധി​ച്ച്...