Kerala Mirror

രാഷ്ട മീമാംസ

“ബി​ജെ​പി​യു​ടെ 7.50 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടു​ക’: ഡി​എം​കെ അ​നു​യാ​യി​ക​ളോ​ട് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ബി​ജെ​പി​യു​ടെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടാ​ൻ അ​നു‌​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ നേ​താ​വു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. ക​ഴി​ഞ്ഞ ദി​വ​സം വെ​ല്ലൂ​രി​ൽ...

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ,​ നാളെ പുതിയ മന്ദിരത്തിൽ

ന്യൂഡൽഹി : പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്, രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കാൻ പ്രമേയം തുടങ്ങിയ അഭ്യൂഹങ്ങൾക്കിടെയാണ്...

പൊ​തു​പ​രി​പാ​ടി​ക്കി​ടെ ജാ​തി​വി​വേ​ച​നം നേ​രി​ട്ടു​ : മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

കോ​ട്ട​യം : പൊ​തു​പ​രി​പാ​ടി​ക്കി​ടെ ജാ​തി​വി​വേ​ച​നം നേ​രി​ട്ടു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. ഭാ​ര​തീ​യ വേ​ല​ന്‍ സൊ​സൈ​റ്റി(​ബി​വി​എ​സ്) സം​സ്ഥാ​ന...

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് ; പാ​ർ​ട്ടി ച​തി​ച്ചു : മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ

ഇ​രി​ങ്ങാ​ല​ക്കു​ട : ക​രു​വ​ന്നൂ​ർ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു​കേ​സി​ൽ പാ​ർ​ട്ടി ച​തി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​രോ​പി​ച്ച് മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ. ത​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​യ്മ...

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

വൈത്തിരി : വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് ഭാരവാഹി കണ്ണാടിച്ചോല സ്വദേശി മനോജ് (39) ആണ് അറസ്റ്റിലായത്...

വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​ക്ക​ണം : പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ

ന്യൂ​ഡ​ൽ​ഹി : പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന സ​ർ​വ​ക​ക​ക്ഷി യോ​ഗ​ത്തി​ൽ, വ​നി​താ സം​വ​ര​ണ ബി​ൽ സ​ഭ പാ​സാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ...

ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ല : സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി : പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം. മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും അവയുടെ...

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് : ആറിന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

ഹൈദരാബാദ് : നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ആറിന വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. തെലങ്കാന സംസ്ഥാന രൂപീകരണ വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ വെച്ച് സോണിയാ ഗാന്ധിയാണ്...

ഇ​നി ഛത്ര​പ​തി സം​ഭാ​ജി ന​ഗറും ധാ​രാ​ശിവും, ഔ​റം​ഗാ​ബാ​ദ് അ​ട​ക്കം ര​ണ്ടു ജി​ല്ല​ക​ളു​ടെ പേ​രു​മാ​റ്റി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ

മും​ബൈ: ഔ​റം​ഗാ​ബാ​ദ് അ​ട​ക്കം ര​ണ്ടു ജി​ല്ല​ക​ളു​ടെ പേ​രു​മാ​റ്റി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ. ഛത്ര​പ​തി സം​ഭാ​ജി ന​ഗ​ർ എ​ന്നാ​ണ് ഔ​റം​ഗാ​ബാ​ദി​ന്‍റെ പു​തി​യ പേ​ര്. മ​റ്റൊ​രു ജി​ല്ല​യാ​യ...