Kerala Mirror

രാഷ്ട മീമാംസ

ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, സ്പീക്കറും മാറും, പിണറായി സർക്കാർ മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​നക്ക് ?

തി​രു​വ​ന​ന്ത​പു​രം: രണ്ടാം പിണറായി രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ  സം​സ്ഥാ​ന​ത്ത് മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. പുതിയ  മന്ത്രിമാരെ ഉള്‍പെടുത്തുന്നതിനോടൊപ്പം നിലവിലെ...

രാജീവ്ഗാന്ധി വധക്കേസ്: ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് കേന്ദ്രസർക്കാർ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മുരുകൻ, ശാന്തൻ, ജയകുമാർ റോബർട്ട്, പയസ് എന്നിവർ ജയിൽ...

മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് വ​ധ​ശ്ര​മ​ക്കേ​സ്: അ​പ്പീ​ലി​ല്‍ വാ​ദം തി​ങ്ക​ളാ​ഴ്ച തു​ട​രും

കൊ​ച്ചി : മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സെ​യ്ദി​ന്‍റെ മ​രു​മ​ക​ന്‍ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് എം​പി...

ര​ണ്ടു മു​സ്‌​ലിം യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സ്​ : മോ​നു മ​നേ​സ​റി​നെ 15 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു

ജ​യ്പു​ർ : രാ​ജ​സ്ഥാ​നി​ൽ ര​ണ്ടു മു​സ്‌​ലിം യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ വി​വാ​ദ ഗോ​സം​ര​ക്ഷ​ക​ൻ മോ​നു മ​നേ​സ​റി​നെ കോ​ട​തി 15 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ന​സീ​ർ(25)...

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ടി​ഡി​പി​ ജ​ന​സേനാ​ സഖ്യം

അ​മ​രാ​വ​തി : വരുന്ന ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ആ​ന്ധ്ര​പ്ര​ദേ​ശി​ൽ സ​ഖ്യ​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ടി​ഡി​പി​യും ജ​ന​സേ​ന​യും തീ​രു​മാ​നി​ച്ചു. രാ​ജ​മ​ഹേ​ന്ദ്ര​വാ​രം സെ​ൻ​ട്ര​ൽ...

വീ​ട്ട​മ്മ​മാ​ര്‍​ക്ക് കൈത്താങ്ങായി ത​മി​ഴ്നാ​ട്ട് സ​ർ​ക്കാ​ർ : പ്ര​തി​മാ​സം 1,000 രൂ​പ വീ​തം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് നാളെ തു​ട​​ക്കം

ചെ​ന്നൈ : ത​മി​ഴ്നാ​ട്ടി​ൽ വീ​ട്ട​മ്മ​മാ​ര്‍​ക്ക് പ്ര​തി​മാ​സം 1,000 രൂ​പ വീ​തം ന​ൽ​കു​ന്ന സ​ര്‍​ക്കാ​ർ പ​ദ്ധ​തി​ക്ക് നാളെ തു​ട​ക്കം . ഡി​എം​കെ​യു​ടെ പ്ര​ഥ​മ മു​ഖ്യ​മ​ന്ത്രി അ​ണ്ണാ​ദു​രൈ​യു​ടെ...

ഇന്ത്യാ സഖ്യം “ഹിന്ദു വിരുദ്ധം’, സനാതന ധര്‍മ വിവാദത്തില്‍ ആദ്യപ്രതികരണവുമായി മോദി

ന്യൂഡല്‍ഹി: സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ സഖ്യത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്നും...

ഇ ശ്രീധരന്റെ ശുപാർശ പരിശോധിക്കും, കെ – റെയിൽ പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാനത്തിന്റെ പ്രഥമ പരിഗണന കെ- റെയിലിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മോൻസ് ജോസഫ് എം എൽ എയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇ...

ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി, സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ന്‍...