Kerala Mirror
Instagram
Youtube
Facebook
HOME
KERALAM
NATIONAL
POLITICS
ENTERTAINMENT
HEALTH
LIFE STYLE
BUSINESS
TECHNOLOGY
INTERNATIONAL
SPORTS
WOMEN
KERALA BRANDS
VIRAL POSTS
HOME
KERALAM
NATIONAL
POLITICS
ENTERTAINMENT
HEALTH
LIFE STYLE
BUSINESS
TECHNOLOGY
INTERNATIONAL
SPORTS
WOMEN
KERALA BRANDS
VIRAL POSTS
രാഷ്ട
മീമാംസ
നിയമസഭാ കയ്യാങ്കളി കേസ് ; മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്കെതിരെ പ്രത്യേക കേസെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതം : വി.ഡി. സതീശന്
September 18, 2023
കേരളം
,
രാഷ്ട്രീയം
,
വാർത്തകൾ
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്കെതിരെ പ്രത്യേക കേസെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ...
എഐ കാമറ വിവാദം : പ്രതിപക്ഷത്തിന് തിരിച്ചടി ; കെൽട്രോണിന് ആദ്യ ഗഡു നൽകാൻ ഹൈക്കോടതി ഡിവിഷൻബെഞ്ച് ഉത്തരവ്
September 18, 2023
കേരളം
,
രാഷ്ട്രീയം
,
വാർത്തകൾ
കൊച്ചി : എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കെൽട്രോണിന് ആദ്യ ഗഡുവായി 11.79 കോടി രൂപ നൽകാൻ സർക്കാരിന് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻബെഞ്ച്. കാമറയുമായി...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; ഇഡി റെയ്ഡ് രാഷ്ട്രീയപ്രേരിതം : എം.വി.ഗോവിന്ദന്
September 18, 2023
കേരളം
,
രാഷ്ട്രീയം
,
വാർത്തകൾ
തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ നടക്കുന്ന ഇഡി റെയ്ഡിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി...
തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി ; എഐഡിഎംകെ-ബിജെപി പോര് മുറുകുന്നു
September 18, 2023
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ചെന്നൈ : തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി. ബിജെപിയുമായി ഇനി സഖ്യമില്ലെന്ന് എഐഡിഎംകെ അറിയിച്ചു. ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും എഐഎഡിഎംകെ വക്താവ്...
ആവശ്യമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കാറുണ്ട് : കാനം രാജേന്ദ്രന്
September 18, 2023
കേരളം
,
രാഷ്ട്രീയം
,
വാർത്തകൾ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മൗനത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആവശ്യമുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി...
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം : രാജ്യസഭാ പ്രതിപക്ഷ നേതാവും രാജ്യസഭാ അധ്യക്ഷനും തമ്മില്‍ വാക്പോര്
September 18, 2023
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധന്‍കറും തമ്മില്‍...
നിയമസഭാ കൈയാങ്കളി ; മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പ്രത്യേകം കേസെടുക്കും
September 18, 2023
കേരളം
,
രാഷ്ട്രീയം
,
വാർത്തകൾ
തിരുവനന്തപുരം : നിയമസഭാ കൈയാങ്കളിയില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പ്രത്യേകം കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ...
‘ദരിദ്രകുടുംബത്തില്‍ പിറന്നവന് പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തി’ : നരേന്ദ്രമോദി
September 18, 2023
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ന്യൂഡല്‍ഹി : ദരിദ്രകുടുംബത്തില്‍ പിറന്നവന് പാര്‍ലമെന്റില്‍ എത്തിയത് ജനാധിപത്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ക്ക് പാര്‍ലമെന്റിലുള്ള വിശ്വാസം വര്‍ധിച്ചതായും മോദി പറഞ്ഞു...
മാസപ്പടി വിവാദത്തിലെ ഹര്ജിക്കാരന് പൊതുപ്രവര്ത്തകന് ഗിരീഷ് ബാബു മരിച്ചനിലയില്‍
September 18, 2023
കേരളം
,
രാഷ്ട്രീയം
,
വാർത്തകൾ
കളമശേരി : പൊതുപ്രവര്ത്തകന് ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. നിരവധി...
«
‹
967
968
969
970
971
972
973
974
975
›
»