Kerala Mirror

രാഷ്ട മീമാംസ

വൈദ്യുതി പ്രതിസന്ധി: സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം,കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഗുലേറ്ററി കമ്മീഷന്‍ ആണ്  കരാര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് തീര്‍ത്തും...

അധികാരത്തിന് വേണ്ടി തിരുവഞ്ചൂര്‍ കാണിച്ച തറവേലയാണ് സോളാര്‍ കേസ്, ഗണേഷ് കുമാര്‍ വൃത്തികെട്ടവന്‍: വെള്ളാപ്പള്ളി

ആലപ്പുഴ: കേരളാ കോണ്‍ഗ്രസ് ബി നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ വൃത്തികെട്ടവനെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരത്തിനുവേണ്ടി എന്തും ചെയ്യും. പണത്തിനോടും...

സോളാര്‍ : ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നത് ആഭ്യന്തര കലാപം ഭയന്ന് : എംവി ഗോവിന്ദന്‍

കൊച്ചി: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് നിലപാട് അവസരവാദപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ . ആഭ്യന്തര കലാപം ഭയന്നാണ് അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നത്...

ഏഴുവർഷത്തിനിടയിൽ കേരളത്തിലുണ്ടായത് 17 കസ്റ്റഡി മരണങ്ങൾ : നിയമസഭയിൽ രേഖാമൂലം മറുപടിയുമായി പിണറായി

തിരുവനന്തപുരം: തന്‍റെ ഭരണകാലത്ത് കേരളത്തിലാകെ 17 കസ്റ്റഡിമരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സംഭവങ്ങളില്‍ 22 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മുഖ്യമന്ത്രി...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ഷൊർണ്ണൂരിൽ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ്

ഷൊർണ്ണൂർ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുമാണ് എൻഐഎ നോട്ടീസ് പതിച്ചിരിക്കുന്നത്. പട്ടാമ്പി...

പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി സോളാറിലെ സിബിഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍

സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള ഗൂഢാലോചന കേസില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്ന് ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു...

നാല് ബില്ലുകൾ, പാർലമെന്റ് ചരിത്രത്തിലും പ്രാധാന്യത്തിലും ചർച്ച, പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാർലമെന്റിന്റെ അടുത്തയാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തു വിട്ടു. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും ഇരുസഭകളും ചർച്ച ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പു കമ്മിഷൻ നിയമന...

അം​ബേ​ദ്ക​റെറെയും തിരുവള്ളുവരെയും അധിക്ഷേപിച്ചു : ത​മി​ഴ്‌​നാ​ട്ടി​ലെ ആ​ർ​എ​സ്എ​സ് ചി​ന്ത​ക​ൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ഭ​ര​ണ​ഘ​ട​നാ​ശി​ല്പി ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റി​നും ദാ​ർ​ശ​നി​ക​നാ​യ തി​രു​വ​ള്ളു​വ​രി​നും എ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട്ടി​ലെ ആ​ധ്യാ​ത്മി​ക​പ്ര​ഭാ​ഷ​ക​നും...

രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​ : ഐ​എ​എ​ൻ​എ​സ്-​പോ​ൾ​സ്ട്രാ​റ്റ് അ​ഭി​പ്രാ​യ സ​ർ​വേ

ന്യൂ​ഡ​ൽ​ഹി : രാ​ജ​സ്ഥാ​നി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് അ​ഭി​പ്രാ​യ​സ​ർ​വേ. 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ 105 വ​രെ സീ​റ്റ് നേ​ടി...