Kerala Mirror

രാഷ്ട മീമാംസ

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ; അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ല്‍ ചർച്ച തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യം തു​ട​ങ്ങി. നി​യ​മ​സ​ഭ നി​ർ​ത്തി​വ​ച്ചാണ് പ്ര​ത്യേ​ക ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്. ര​ണ്ട് മ​ണി​ക്കൂ​റാ​ണ്...

ക​ത്തെ​ഴു​തി​യ​ത് പ​രാ​തി​ക്കാ​രി​യ​ല്ല, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെയും ജോസ് കെ മാണിയുടെയും പേ​ര് ചേ​ർ​ത്ത​ത് ഗ​ണേ​ഷ് കു​മാ​റും ശ​ര​ണ്യ മ​നോ​ജും: ഫെ​നി ബാ​ല​കൃ​ഷ്ണ​ൻ

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അതിജീവിത കത്തെഴുതിയിട്ടില്ലെന്ന് അഡ്വ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. അതിജീവിത നൽകിയത് പരാതിയുടെ ഡ്രാഫ്റ്റാണെന്നും ഈ ഡ്രാഫ്റ്റ് ബാലകൃഷ്ണപ്പിള്ളയുടെ വീട്ടിലേക്ക്...

ഞങ്ങളെ ജനങ്ങൾക്കറിയാം, സോളാർ വിവാദം കലാപമാക്കാൻ യുഡിഎഫ് ആഭ്യന്തരമന്ത്രിമാർ ആഗ്രഹിച്ചുവെന്ന വെളിപ്പെടുത്തലിൽ തിരുവഞ്ചൂർ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ വി​വാ​ദം ക​ലാ​പ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫി​ലെ ര​ണ്ട് മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​ര്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന വി​വാ​ദ ദ​ല്ലാ​ള്‍ ടി.​ജി. ന​ന്ദ​കു​മാ​റി​ന്‍റെ...

മുട്ടുമടക്കാൻ കൂട്ടാക്കിയില്ല, ഒടുവിൽ ഗ്രോ​വാ​സു​വി​നെകോടതി വെറുതെവിട്ടു

കോ​ഴി​ക്കോ​ട്:​ മ​നു​ഷ്യാ​വ​കാ​ശപ്ര​വ​ര്‍​ത്ത​ക​ന്‍ ഗ്രോ​വാ​സു​വി​നെ വെ​റു​തെവി​ട്ട് കു​ന്ദ​മം​ഗ​ലം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി. നി​ല​മ്പൂ​രി​ല്‍ മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍...

സോ​ളാ​ർ വി​വാ​ദം ക​ലാ​പ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫി​ലെ ര​ണ്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​ : വി​വാ​ദ ദ​ല്ലാ​ള്‍ ടി.​ജി. ന​ന്ദ​കു​മാ​ർ

കൊ​ച്ചി: സോ​ളാ​ർ വി​വാ​ദം ക​ലാ​പ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫി​ലെ ര​ണ്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് സോ​ളാ​ർ കേ​സി​ലെ വി​വാ​ദ ദ​ല്ലാ​ള്‍ ടി.​ജി. ന​ന്ദ​കു​മാ​ർ. 2021 ൽ...

​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് സ​ഭ നി​ര്‍​ത്തി​വ​ച്ചു ച​ര്‍​ച്ച

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തിന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​യ​മ​സ​ഭ നി​ര്‍​ത്തി​വ​ച്ചു ച​ര്‍​ച്ച ചെ​യ്യും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് പ്ര​ത്യേ​ക ച​ര്‍​ച്ച ന​ട​ക്കു​ക. ര​ണ്ട്...

പിപി മുകുന്ദൻറെ സംസ്കാരം കണ്ണൂരിൽ, ഉച്ചവരെ കൊച്ചിയിൽ പൊതുദർശനം

കൊച്ചി : ബിജെപി മുതിർന്ന നേതാവ് പിപി മുകുന്ദൻറെ സംസ്ക്കാര ചടങ്ങുകൾ കണ്ണൂരിൽ നടക്കും.കൊ​ച്ചി​യി​ലെ ആ​ര്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ...

മു​തി​ർ​ന്ന ബി ജെ പി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

കൊ​ച്ചി: ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും മു​ൻ സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​പി. മു​കു​ന്ദ​ൻ (77) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്...

കേന്ദ്രമന്ത്രിയെ ബംഗാളിലെ പാർട്ടി ഓഫീസിൽ ബി.ജെ.പി പ്രവർത്തകർ പൂട്ടിയിട്ടു

കൊൽക്കത്ത: കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുഭാഷ് സർക്കാറിനെ ബംഗാളിലെ പാർട്ടി ഓഫീസിൽ പ്രവർത്തകർ പൂട്ടിയിട്ടു.സ്വന്തം മണ്ഡലമായ ബങ്കുരയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം നടക്കവേ ഒരു...