Kerala Mirror

രാഷ്ട മീമാംസ

ഒരു കയ്യിൽ കുഞ്ഞ്, മറുകൈയ്യിൽ ഫയലുമായി മേയർ ആര്യ

തിരുവനന്തപുരം : ഒരു കയ്യിൽ കുഞ്ഞ്, മറുകൈ കൊണ്ട് ഫയലുകൾ നോക്കുന്ന മേയർ ആര്യ രാജേന്ദ്രന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ആഘോഷമാകുന്നത്. കഴിഞ്ഞ മാസം പത്തിനാണ് ആര്യയ്ക്കും ബാലുശ്ശേരി എംഎൽഎ സച്ചിൻ...

പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി അ​മി​ത് ഷാ

പാ​റ്റ്ന : പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രാ​ണ് യു​പി​എ, അ​തി​നാ​ല്‍ അ​വ​ര്‍ പേ​ര് മാ​റ്റി​യെ​ന്ന്...

മന്ത്രിസഭാ പുനസ്സംഘടന : ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി : മന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്...

കെ റെയിലിന്റെ കല്ല് പിഴുതവര്‍ ഇപ്പോള്‍ യാത്ര വന്ദേഭാരതില്‍ : ഇപി ജയരാജന്‍

തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടു കൂടി കേരളത്തിലെ ആളുകള്‍ ഹൈസ്പീഡ് ട്രെയിന്‍ വേണമെന്ന് ചിന്തിക്കാന്‍ തുടങ്ങിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെ റെയിലിന്റെ സര്‍വേക്കല്ലും...

വീണാ ജോർജിനെ മാറ്റില്ല, ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ

ന്യൂഡൽഹി : മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാർത്തകളിൽ വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ...

കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം, 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്

തിരുവനന്തപുരം : മഴക്കുറവ് മൂലം വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ്...

സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന: ഗ​ണേ​ഷി​നെ​തി​രേ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങാൻ യുഡിഎഫ് ​

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന വി​വാ​ദ​ത്തി​ല്‍ കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ നി​ല​പാ​ട് കടു​പ്പി​ച്ച് യു​ഡി​എ​ഫ്. ഗ​ണേ​ഷി​നെ​തി​രേ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്...

സമുദായം ചൂണ്ടിക്കാട്ടി മന്ത്രിസ്ഥാനത്ത് നിന്നും വെട്ടിമാറ്റും, കെപിസിസി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെ. മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെ. മുരളീധരന്‍. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുള്ള നിരന്തര അവഗണന മൂലമാണ് ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തക...

മാ​ത്യു കു​ഴൽ​നാ​ട​ന്‍റെ ചി​ന്ന​ക്ക​നാ​ലി​ലെ വിവാദ റി​സോ​ർ​ട്ടി​ന് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി

ഇ​ടു​ക്കി: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ർ​ട്ടി​ന് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി. ഹോം​സ്റ്റേ ലൈ​സ​ൻ​സാ​ണ് പു​തു​ക്കി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ...