Kerala Mirror

ഇന്ത്യാ SAMACHAR

വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ 60 അടിയിലധികം ഉയരമുള്ള കൂറ്റൻ രഥം മറിഞ്ഞു; 7 പേർക്ക് ഗുരുതരമായ പരുക്ക്

ചെന്നൈ : തമിഴ്നാട്ടിലെ വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ 60 അടിയിലധികം ഉയരമുള്ള കൂറ്റൻ രഥം മറിഞ്ഞ് 7 പേർക്ക് ഗുരുതരമായി പരുക്കേറ്റു. മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെല്ലൂരിന് സമീപം പാലാറിൽ നടന്ന...

സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

കൊച്ചി : സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. രാജ്യത്താകെ 43 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. ഇളവ്...

മൂന്ന് ദിവസത്തെ ഔദ്യോ​ഗിക സന്ദർശനത്തിനായി ഇമ്മാനുവൽ മാക്രോൺ മുംബൈയിൽ

മുംബൈ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിങ്കളാഴ്ച രാത്രി മുംബൈയിലെത്തി. പ്രഥമ വനിത ബ്രിജിത്ത് മാക്രോണും അദ്ദേഹത്തിനൊപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ന് മുതൽ 19 വരെയാണ്...

യുപിയിൽ കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞു; എസ്പി നേതാവിന് ദാരുണാന്ത്യം

ലഖ്‌നൗ : ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞ് വീണ് അപകടം. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ഉണ്ടായ അപകടത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ലാല്‍ ബഹാദൂര്‍ യാദവ് കൊല്ലപ്പെട്ടു...

നിയമസഭ തെരഞ്ഞെടുപ്പ് : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും ഇന്ന് അസമിൽ

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും സംഘവും ഇന്ന് അസം സന്ദർശിക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ആണ് സന്ദർശനം. ഗ്യാനേഷ് കുമാറിനൊപ്പം കമ്മീഷണ‌‌ർമാരായ എസ് എസ് സന്ധു...

ആഗോള എഐ ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

ന്യൂഡൽഹി : വികസ്വര രാജ്യങ്ങളിൽ നടക്കുന്ന ആദ്യത്തെ എഐ ആഗോള ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ്...

ബിക്കു ശിവു കൊലപാതകം : കര്‍ണാടക ബിജെപി എംഎൽഎ ബസവരാജിനെ സിഐഡി കസ്റ്റഡിയിൽ വിട്ടു

ബംഗളൂരു : കൊലപാതക്കേസിൽ അറസ്റ്റിലായ കര്‍ണാടക ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ ഏഴ് ദിവസത്തെ സിഐഡി കസ്റ്റഡിയിൽ വിട്ടു.ഫെബ്രുവരി 21 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. 42 അഡീഷണൽ ചീഫ് ജുഡീഷ്യൽ...

പ്രശസ്ത ഒഡിയ ഗായിക ഗീത പട്‌നായിക് അന്തരിച്ചു

ഭുവനേശ്വര്‍ : ഒഡിയ സംഗീതത്തിലെ പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു. 73 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരമായിരുന്നു...

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് 9 ന്

ന്യൂഡല്‍ഹി : ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് 9 ന് നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍...