Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

സിക്കിമ്മില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ മണ്ണിടിച്ചില്‍; നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; ഒരാള്‍ മരിച്ചു

ഗങ്ങ്ടോക്ക് : സിക്കിമ്മിലെ മണ്ണിടിച്ചിലില്‍ ഒരു മരണം. നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി. തൊഴിലാളികളെ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയും പ്രാദേശിക ഭരണകൂടവും...

എഥനോള്‍ അടുക്കളയിലേക്ക്; എല്‍പിജിക്കൊപ്പം മുഖ്യ പാചക ഇന്ധനമാക്കാന്‍ കേന്ദ്രത്തിൻ്റെ നീക്കം

ന്യൂഡല്‍ഹി : എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യവ്യാപകമാക്കിയതിന് പിന്നാലെ വീടുകളിലെ പാചക ഇന്ധനമായും എഥനോള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള നയരൂപീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. എല്‍പിജിക്കൊപ്പം...

സിജെപി സമരപ്പന്തല്‍ പൊലീസ് പൊളിച്ച് നീക്കി; പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു

ന്യൂഡൽഹി : സിജെപി പാര്‍ലമെന്റ് മാര്‍ച്ചിനിടെ യുദ്ധക്കളമായി രാജ്യതലസ്ഥാനം. ജന്തര്‍ മന്തറിലെ സുരക്ഷാ വലയം ഭേദിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടന്നു...

ത്രിപുര ഡിജിപി അനുരാഗ് ധങ്കര്‍ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയില്‍

അഗര്‍ത്തല : ത്രിപുര പൊലീസ് മേധാവി അനുരാഗ് ധങ്കറിനെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയില്‍ കണ്ടെത്തി. 1994 ബാച്ച് ഐപിഎസ് ഓഫീസര്‍ ആണ്. ധങ്കറിന്റെ മരണ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം അനുരാഗ് ധങ്കര്‍...

ജമ്മു കശ്മീരിൽ കൂറ്റൻ പാറകല്ല് ബസിനും വീടിനും മുകളിലേക്ക് വീണു; 3 പേർ മരിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി കൂറ്റൻ പാറകല്ലുകൾ ബസിനും വീടിനും മുകളിലേക്ക് വീണതിനെ തുടർന്ന് മൂന്നു പേർ മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. ദോഡ ജില്ലയിലാണ് തിങ്കളാഴ്ചയാണ് സംഭവം...

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; ചാർധാം യാത്ര നിർത്തിവച്ചു

ഡെറാഢൂൺ‌ : ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ചാർധാം യാത്ര താൽകാലികമായി നിർത്തിവച്ചു. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സുരക്ഷ...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭീഷണി; ഡിഎംകെ എംഎല്‍എയെ അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്കെതിരെ ഭീഷണി മുഴക്കിയെന്നാരോപിച്ച് ഡിഎംകെ എംഎല്‍എയെ അറസ്റ്റ് ചെയ്തു. വിലാതിക്കുളം എംഎല്‍എ ജി.വി. മാര്‍ക്കണ്ഡേയനെയാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്...

സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

ന്യൂഡല്‍ഹി : രാജ്യത്തെ പരീക്ഷ ക്രമക്കേടുകളിൽ പ്രതിഷേധിച്ചുള്ള കോക്രോച്ച് ജനത പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. യുവാക്കള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് ലാത്തി വീശി. സമരത്തെ നിരോധനാജ്ഞയിലൂടെ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : അടിയന്തര പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം

ന്യൂഡല്‍ഹി : നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി പ്രതിപക്ഷ എംപിമാര്‍. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം സഭാ നടപടികള്‍...