Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

കുട്ടികള്‍ക്കെതിരായ ലൈംഗിക ഉള്ളടക്കം; 1,60,000 അക്കൗണ്ടുകള്‍ പൂട്ടിയെന്ന് മെറ്റ

ന്യൂഡല്‍ഹി : കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും ചൂഷണവും തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ നിന്ന് മാത്രം 1. 6 ലക്ഷം സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി മെറ്റ...

അഹമ്മദാബാദ് സ്‌ഫോടന പരമ്പര : 38 പേരുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

ന്യൂഡല്‍ഹി : 2008 ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. പ്രതികളില്‍ മൂന്നു പേര്‍ മലയാളികളാണ്. കൊലപാതകം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം...

തമിഴ്നാട് മുൻ മുഖ‍്യമന്ത്രി എംകെ സ്റ്റാലിന്‍റെ അമ്മ ദയാലു അമ്മാൾ ആശുപത്രിയിൽ

ചെന്നൈ : തമിഴ്നാട് മുൻ മുഖ‍്യമന്ത്രി എം. കരുണാനിധിയുടെ ഭാര‍്യയും ഡിഎംകെ അധ‍്യക്ഷൻ എം.കെ. സ്റ്റാലിന്‍റെ അമ്മയുമായ ദയാലു അമ്മാളിനെ ആരോഗ‍്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർദ്ധക‍്യ...

ഭര്‍ത്താവിനേക്കാള്‍ വരുമാനമുള്ള ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ല : കര്‍ണാടക ഹൈക്കോടതി

ബംഗളൂരു : ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ജീവനാംശം അനുവദിക്കുമ്പോള്‍...

അയോധ്യ രാമക്ഷേത്ര കൊള്ള; അടിയന്തര വാദം ഇല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകളില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച്...

അയോധ്യ അമ്പലക്കൊള്ള; പ്രതികള്‍ക്കു വേണ്ടി ഹാജരായാല്‍ 5 ലക്ഷം രൂപ പിഴയെന്ന് യുപി ബാര്‍ അസോസിയേഷന്‍

അയോധ്യ : അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിലെ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് അഭിഭാഷകരെ വിലക്കി ഫൈസാബാദ് ബാര്‍ അസോസിയേഷന്‍. പ്രതികള്‍ക്കായി ഏതെങ്കിലും അഭിഭാഷകന്‍ ഹാജരായാല്‍ അഞ്ചു ലക്ഷം...

അ​യോ​ധ്യ ക്ഷേ​ത്ര കൊള്ള : യോ​ഗി ആ​ദി​ത്യ​നാ​ഥും അ​ഖി​ലേ​ഷ് യാ​ദ​വും ത​മ്മി​ൽ വാ​ക്പോ​ര്

ല​ക്നോ : അ​യോ​ധ്യ ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും ത​മ്മി​ൽ വാ​ക്പോ​ര്...

ബംഗാളില്‍ യുസിസി നടപ്പാക്കുന്നതിനുള്ള നിര്‍ണായക നീക്കം; ബില്‍ നാളെ നിയമസഭയില്‍

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്നതിനുള്ള നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച നിയമസഭയില്‍ ബില്‍...

ഖലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രതയില്‍ ഡല്‍ഹിയും ഉത്തരാഖണ്ഡും

ന്യൂഡല്‍ഹി : ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും...