Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

മതത്തിന്റെ പേരില്‍ ജലാശയങ്ങള്‍ മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ല : മദ്രാസ് ഹൈക്കോടതി

ചെന്നൈ : മതത്തിന്റെ പേരില്‍ ജലാശയങ്ങള്‍ മലിനമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി താമിരഭരണി നദിയില്‍ വന്‍തോതില്‍ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും...

പശ്ചിമ ബംഗാളിൽ മമതയുടെ വിശ്വസ്തൻ അനുബ്രത മണ്ഡൽ വിമതർക്കൊപ്പം ചേർന്നു

കോൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ‍്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത സഹായിയും വിശ്വസ്തനുമായിരുന്ന അനുബ്രത മണ്ഡൽ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി‍യുടെ നേതൃത്വത്തിലുള്ള വിമതർക്കൊപ്പം ചേർന്നു. അനുബ്രത...

30 ദിവസം തടവിൽ കഴിഞ്ഞാൽ മന്ത്രിമാരെ നീക്കം ചെയ്യേണ്ട, സസ്പെൻഷൻ നടപടി മതി : ജെപിസി

ന്യൂഡൽഹി : 30 ദിവസം തടവിൽ കഴിഞ്ഞാൽ മന്ത്രിമാരെ നീക്കം ചെയ്യാനുള്ള 130-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ സുപ്രധാന മാറ്റത്തിന് ജെപിസി ശിപാർശ. പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിമാരെയോ മന്ത്രിമാരേയോ സ്ഥാനത്ത് നിന്ന്...

ജമ്മു കശ്മീരിൽ ‘ഓപ്പറേഷന്‍ ലോട്ടസിലൂടെ’ അധികാരം പിടിക്കാൻ ബിജെപി ശ്രമിക്കുന്നു : ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍: ‘ഓപ്പറേഷന്‍ ലോട്ടസ്’ ജമ്മു കശ്മീരിലുമുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമർ അബ്ദുല്ല. സുപ്രിംകോടതി അഭിഭാഷകനായ ബിജെപി നേതാവ് നാഷണല്‍ കോണ്‍ഫറന്‍സ്...

ഏകീകൃത സിവിൽ കോഡ് : 9 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് പശ്ചിമ ബംഗാൾ സർക്കാർ

കോൽക്കത പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് വേഗത്തിൽ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ച് സുവേന്ദു സർക്കാർ. ഇതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ 9 അംഗ സമിതിയെ...

ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് സെൻസർഷിപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് സെൻസർഷിപ്പ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ദിൽജിത്ത് ദൊസാഞ്ജ് നായകനായ ഹണി ടെഹ്‌റാൻ ചിത്രം ‘സത്‌ലജ്’ ചിത്രം വിവാദമായതോടെയാണ്...

നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്തത് 50 കോടി; സ്വിറ്റ്സർലാൻഡിൽ ടൂർ പോയ ഇന്ത്യൻ ദമ്പതികളെ കാണാതായി

ഹൈദരാബാദ് : സ്വിറ്റ്സർലാൻഡിൽ വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളായ ബിസിനസുകാരനെയും ഭാര്യയെയും കാണാതായി. മൂന്നാഴ്ച മുൻപാണ് ഇവർ യാത്ര പോയത്. അതേസമയം നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിനു രൂപ...

ചെങ്കോട്ടക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയിൽ ബോംബ് ഭീഷണി. ശനിയാഴ്ചയാണ് ഭീഷണി സന്ദേശം എത്തിയത്. ഉടൻ ഡൽഹി പൊലീസ് വിപുലമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ വന്നതോടെ വ്യാജ ഭീഷണിയാണെന്ന്...

വന്ദേമാതര ആലപനം : വ്യക്തത വരുത്തി ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി : സംസ്ഥാന ഗാനങ്ങമാണ് സര്‍ക്കാര്‍ ചടങ്ങുകളില്‍ ആദ്യം ആലപിക്കേണ്ടതെന്നും അതിന് ശേഷമാണ് ദേശീയ ഗീതവും ദേശീയ ഗാനവും ആലപിക്കേണ്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ക്രമം കര്‍ശനമായി...