Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

തമിഴ്നാട്ടിലെ ഭദ്രകാളി, നന്ദി, മുരുക വിഗ്രഹങ്ങൾ തിരിച്ചു നൽകുമെന്ന് ഓസ്ട്രേലിയ

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള പുരാതന ശിലാവിഗ്രഹങ്ങൾ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിദിന സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തിയതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ...

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

ന്യൂഡൽഹി : സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ കൂടിയായ സുരേഷ് ഗോപിക്കെതിരെ പരാതി. ഡീൻ വിപിൻ വിജയ് കുറ്റക്കാരനാണെന്ന് ഇൻറ്റേണൽ കമ്മിറ്റി...

വിജയ് ആരാധകരെ ആവേശത്തിലാക്കി ‘ജന നായകൻ’ റിലീസിലേക്ക്

ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന, അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന് വിലയിരുത്തപ്പെടുന്ന ‘ജന നായകൻ’ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട...

മണിപ്പൂരില്‍ 2 തീവ്രവാദികള്‍ അറസ്റ്റില്‍

ഇംഫാല്‍ : മണിപ്പൂരില്‍ നിരോധിത സംഘടനകളില്‍പ്പെട്ട രണ്ടു തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റു ചെയ്തു. ഇംഫാല്‍ ഈസ്റ്റ്, കാക്ചിങ് ജില്ലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കാങ്ലെയ്പാക് കമ്മ്യൂണിസ്റ്റ്...

വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; ലക്ഷദ്വീപിൽ ബിരുദ കോഴ്‌സുകൾ വെട്ടിക്കുറച്ചു

കവരത്തി : ഉന്നതവിദ്യാഭ്യാസ കൗൺസിലിങ് സീറ്റ് അലോട്ട്‌മെന്റ് നാളെ നടക്കാനിരിക്കെ, ലക്ഷദ്വീപിലെ സർക്കാർ കോളജുകളിലെ പ്രധാനപ്പെട്ട പല ബിരുദ കോഴ്‌സുകളും വെട്ടിക്കുറച്ച് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവ്...

കനത്ത മഴ ഡല്‍ഹിയില്‍ വെള്ളപ്പൊക്കം; റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി : കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പ്രളയക്കെടുതിയില്‍ രാജ്യതലസ്ഥാനം. ഡല്‍ഹി-എന്‍സിആറിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കനത്തതോടെ കേന്ദ്ര കാലാവസ്ഥവകുപ്പ് ബുധനാഴ്ച ഡല്‍ഹിയില്‍ റെഡ്...

പുനെയിൽ കെട്ടിടം തകർ‌ന്നു; 16 പേർ കുടുങ്ങിക്കിടക്കുന്നു

പുനെ : പുനെയിലെ പിംപ്രി ചിഞ്ച്‌വാഡിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ 16 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത് 2 ദിവസമായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രത്തിന്‍റെ...

വീണ്ടും ക്ഷേത്ര കൊള്ള; മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ്

ഭോപാൽ : അയോധ്യയിലെ രാമക്ഷേത്രത്തിലെയും ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെയും സംഭാവന വെട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പ്രശസ്തമായ ‘മാ ബഗലാമുഖി’...

ഡല്‍ഹിയില്‍ മരുന്ന് വാങ്ങാന്‍ പോയ മലയാളി വിദ്യാര്‍ഥിയെ കാണാനില്ല

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ(23)യാണ് കാണാതായത്. എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (വെസ്റ്റ് ഏഷ്യന്‍...