Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും, പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങളിലും പ്രധാനമന്ത്രി മാപ്പു പറയണം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും, ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങളിലും പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡല്‍ഹി ഹൈക്കോടതി അനുമതി

ന്യൂഡൽഹി : ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്ന സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവാദം നല്‍കി ഡല്‍ഹി ഹൈക്കോടതി. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റാന്‍...

സിജെപി സമരം : പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ

ന്യുഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന...

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് ഉടന്‍ നിര്‍ത്തിവെയ്ക്കണം : പൈലറ്റുമാരുടെ സംഘടന

ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷം വഷളാവുന്ന പശ്ചാത്തലത്തില്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് ഉടന്‍ തന്നെ താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് പൈലറ്റുമാര്‍. അമേരിക്ക...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കും; വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതം : നരേന്ദ്ര മോദി

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തിലാണ് മോദിയുടെ പരാമര്‍ശം. വിദ്യാര്‍ഥികളുടെ താല്പര്യങ്ങള്‍...

സിക്കിം തുരങ്ക ദുരന്തം : മരണം എട്ടായി; കാണാതായവരില്‍ കോട്ടയം സ്വദേശിയും

ഗുവാഹട്ടി : സിക്കിമില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലില്‍ 8 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പ്രേം സിങ് തമാങ്. നിരവധി പേരെ കാണാതായി. പതിനാറുപേരെ രക്ഷപ്പെടുത്തിയതായാണ് വിവരം...

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശിന് പിന്നാലെ മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേസം പുറത്തിറക്കി. പുതിയൊരു കോവിഡ് തരംഗത്തിന്റെ സൂചനകളില്ലെങ്കിലും ജാഗ്രത...

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നത് വരെ സമരം തുടരും : സിജെപി

ന‍്യൂഡൽഹി : നീറ്റ് ക്രമക്കേടിൽ കേന്ദ്രവിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി ഇന്നും പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം...

മുംബൈയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവം; മലയാളിക്കെതിരെ കേസ്‌

മുംബൈ : ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തില്‍ മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് കേസ്. പണവും ഫോണും അടങ്ങിയ തന്റെ...