Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

സവര്‍ക്കറുടെ ‘സ്വരാജ്’ ഉള്‍പ്പെടുത്തി, എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് വിവാദഭാഗങ്ങള്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി : എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ മാറ്റങ്ങള്‍ വരുത്തി എന്‍സിഇആര്‍ടി. ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ഇടപെടലിനെത്തുടര്‍ന്നാണ് പാഠപുസ്തകത്തിലെ പുതിയ അഴിച്ചുപണി...

ബഹുഭാര്യത്വം പുലര്‍ത്തുന്നവര്‍ക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ നല്‍കില്ല; സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടും : അസം സര്‍ക്കാര്‍

ഗുവാഹത്തി : ബഹുഭാര്യത്വം പുലര്‍ത്തുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് അസം ബജറ്റില്‍ പ്രഖ്യാപനം. ഒന്നിലേറെ ഭാര്യമാരുള്ള സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍...

മുംബൈ-പുനെ പാതയിൽ മണ്ണിടിച്ചിൽ; 30 ട്രെയ്നുകൾ റദ്ദാക്കി

മുംബൈ : പുനെ-മുംബൈ ഇടനാഴിയിലെ ബോർ ഗാട്ട് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 30 ദീർഘദൂര, ഇന്‍റർസിറ്റി ട്രെയ്നുകൾ ജൂലൈ 17 വരെ റദ്ദാക്കി സെൻട്രൽ റെയ്ൽവേ. 14 പ്രതിദിന ട്രെയ്നുകളും എട്ടു സ്പെഷ്യൽ...

ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കും : മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ : സംസ്ഥാനത്തുടനീളം ക്രിസ്ത്യന്‍ മിഷനറികളുടെയും ദേവാലയങ്ങളുടെയും ഭൂമി ഇടപാടുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. മൂന്ന് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കുമെന്നും ലംഘനങ്ങള്‍...

സ്‌കൂളുകളില്‍ രാഷ്ട്രീയം വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ : തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സ്‌കൂള്‍ ക്ലാസ് മുറികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതും...

ടിസിഎസ് മതപരിവർത്തനക്കേസിൽ നിദാ ഖാന് ജാമ്യം

മുംബൈ : വിവാദമായ നാസിക്കിലെ ടിസിഎസ് മതപരിവർത്തന, ലൈം​ഗികപീഡനക്കേസിലെ മുഖ്യപ്രതി നിദാ ഖാന് ജാമ്യം. പ്രതി ഗർഭിണിയാണെന്ന വാദം അംഗീകരിച്ച കോടതി 75000 രൂപയുടെ ആൾ ജാമ്യത്തിലും തത്തുല്യമായ ആൾ ജാമ്യത്തിലും...

ഇഷ്ട ഭക്ഷണം വേണം; തിഹാർ ജയിലിൽ പാചകത്തിന് അനുമതി തേടി ഭീകരവാദക്കേസിൽ അറസ്റ്റിലായ യുഎസ് പൗരൻ

ന്യൂഡൽഹി : തിഹാർ ജയിലിൽ സ്വന്തമായി ഒരു അടുക്കള അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പൗരൻ കോടതിയിൽ. രാജ്യവിരുദ്ധ വിമത ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനം നൽകിയ കേസിൽ അറസ്റ്റിലായ യുഎസ് പൗരൻ മാത്യു വാൻഡൈ...

ഗുഡ്ഗാവിൽ കനത്ത വെടിവെപ്പ്; 4 ഗുണ്ടകൾ കൊല്ലപ്പെട്ടു, 3 പൊലീസുകാർക്ക് പരുക്ക്

ന്യൂഡൽഹി : ഹരിയാനയിലെ ഗുഡ്ഗാവില്‍ ഗുണ്ടാ സംഘവും പൊലീസും തമ്മിൽ ഉണ്ടായ കനത്ത ഏറ്റുമുട്ടലിൽ നാലു ഗുണ്ടകൾ കൊല്ലപ്പെട്ടു. മൂന്നു പൊലീസുകാർക്കും മറ്റൊരു ഗുണ്ടയ്ക്കും പരുക്കേറ്റു. ഇരു വിഭാഗവും തമ്മില്‍...

പൊങ്കൽ ആഘോഷമാക്കാൻ റേഷൻ കാർഡുള്ളവർക്കെല്ലാം മുണ്ടും സാരിയും സമ്മാനവുമായി വിജയ്

ചെന്നൈ : അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യത്തെ പൊങ്കൽ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. 2027 ജനുവരി രണ്ടാം വാരത്തോടെയാണ് പൊങ്കൽ ആഘോഷം. റേഷൻ കാർഡ് ഉള്ളവർക്കെല്ലാം ആകർഷകമായ മുണ്ടും...