Kerala Mirror

ഇന്ത്യാ SAMACHAR

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയിൽ ഗുരുതര വീഴ്ച; ചോദ്യപേപ്പറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താൽ തുറന്നുവരുന്നത് മ്യൂസിക് വിഡിയോ

ന്യൂഡല്‍ഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറില്‍ കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് ചര്‍ച്ചയാകുന്നു. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ പഴയ മ്യൂസിക് വിഡിയോ...

‘ജുഡീഷ്യല്‍ അഴിമതി’ : പരസ്യമായി മാപ്പ് പറഞ്ഞ് പാഠപുസ്തകവും പിന്‍വലിച്ച് എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി : ജുഡീഷ്യല്‍ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പരസ്യമായി മാപ്പ് പറഞ്ഞ് എന്‍സിഇആര്‍ടി. വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ്...

യുപിയിൽ മോര്‍ച്ചറിയില്‍ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചു

ലഖ്‌നൗ : മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുമുറിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ താരക്പൂര്‍ സ്വദേശിയായ അഭിഷേക് മാലി എന്ന 26 കാരന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചെന്ന ആരോപണവുമായി...

രാജ്യത്ത് പാചകവാതക സിലിണ്ടറിന് ക്ഷാമം; റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി : പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പാചകവാതക സിലിണ്ടറിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം മൂലം ബിഹാര്‍, മഹാരാഷ്ട്ര...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ് : ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി : ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുകയോ...

ചെന്നൈയിൽ ഏഴംഗ സംഘം വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്ന രണ്ട് പേരെ വെട്ടിക്കൊന്നു

ചെന്നൈ : ചെന്നൈയിൽ ഇരട്ട കൊലപാതകം. മുടിച്ചൂർ സ്വദേശി അറുമുഖവും പതിനേഴുകാരനുമാണ് കൊല്ലപ്പെട്ടത്. എട്ടുപേരടങ്ങിയ സംഘം വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പല്ലാവരം ത്രിശൂലത്തിലെ വീട്ടിലാണ്...

ബിജെപിയുടെ രാഷ്ട്രപതിയോടുള്ള അനാദരവ് ചിത്രം പറയും : മമത

കൊല്‍ക്കത്ത : സംസ്ഥാനത്തെത്തിയ രാഷ്ട്രപതിയോട് സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്നും അപമാനിച്ചെന്നുമുള്ള ബിജെപിയുടെ പ്രചാരണത്തിനെതിരെ തിരിച്ചടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2024 ലെ ഒരു...

ഡല്‍ഹിയില്‍ ബുള്‍ഡോസര്‍ രാജ്; കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ച് നിരത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. മാര്‍ച്ച് 4 ന് ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ...

കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി : കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം. ഇതിന്റെ ഭാഗമായി പുതിയ ബിൽ പാർലമെന്റിൽ കൊണ്ടുവരും. 8-12, 12-16, 16-18 പ്രായപരിധിയിൽ ഉപയോഗം...