Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

സിജെപിയുടെ ജൂൺ 6ലെ പ്രതിഷേധം; ഇടത് വിദ‍്യാർഥി സംഘടനകൾ പങ്കെടുക്കും

ന‍്യൂഡൽഹി : കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്ത് ജൂൺ 6ന് നടത്തുന്ന പ്രതിഷേധത്തിൽ ഇടത് വിദ‍്യാർഥി സംഘടനയുടെ...

മമത പക്ഷം നേതാക്കളെ വിടാതെ കേന്ദ്ര ഏജന്‍സികള്‍; ഷൗക്കത്ത് മൊല്ലയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ മമത ബാനര്‍ജിക്കൊപ്പമുള്ള നേതാക്കള്‍ക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍. മമത പക്ഷത്തെ മുന്‍ എംഎല്‍എ ആയ ഷൗക്കത്ത് മൊല്ലയുടെ...

മുസാഫര്‍പുരിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; 3 രോഗികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന : ബിഹാറിലെ മുസാഫര്‍പുരിലുള്ള ആശുപത്രി കെട്ടിടത്തില്‍ തീപിടിച്ച് മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം. പ്രസാദ് ഹോസ്പിറ്റലിന്റെ ഐസിയു വാര്‍ഡിലാണ് തീ പടര്‍ന്നത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സംഭവ...

ടിഎംസി പിളർപ്പിലേക്ക്; അഭിഷേക് ബാനർജിയ്ക്ക് ഇഡി സമൻസ്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നാടകീയ നീക്കങ്ങൾ. പാർട്ടി ഘടകങ്ങൾ പിരിച്ചുവിട്ട മമതാ ബാനർജിയുടെ നടപടിക്ക് പിന്നാലെ ടിഎംസി പിളർപ്പിലേക്ക്. ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവാകും. അറുപത് എംഎൽഎമാരുടെ...

കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

ഡല്‍ഹിയില്‍ റസ്‌റ്റോറന്റില്‍ തീപിടിത്തം; 20 പേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 20 പേര്‍ മരിച്ചു. ഡല്‍ഹി മാളവ്യ നഗറിലാണ് സംഭവം. ലെമണ്‍ ഗ്രീന്‍ റസ്റ്റോറന്റില്‍ രാവിലെ 8.50 ഓടെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർ കെട്ടിടത്തിൽ...

പശ്ചിമ ബംഗാളിലെ മദ്രസകളിൽ വന്ദേമാതര ആലപന ഉത്തരവ് ഉടന്‍ പിന്‍വലിക്കണം : മുസ്ലീം സംഘടനകള്‍

ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മദ്രസകളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കിയുള്ള സുവേന്ദു അധികാരിയുട ഉത്തരവിനെതിനെതിരെ ഓള്‍ ഇന്ത്യ...

സിബിഎസ്‍ഇ മൂല്യനിർണയ വിവാദം; ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : സിബിഎസ്‍ഇയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കെ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും അടിയന്തരമായി സ്ഥലം മാറ്റി കേന്ദ്ര സർക്കാർ. ചെയർമാൻ രാഹുൽ സിങ്...

പ്രതിപക്ഷ നേതൃസ്ഥാന തർക്കം; തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

കൊല്‍ക്കത്ത : മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭയില്‍ പിളര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞെടുപ്പാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ തര്‍ക്കത്തിന് കാരണമായിട്ടുള്ളത്...