കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്നതിനുള്ള നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ […]