Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക്; ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രക്ഷോഭം നയിക്കും

ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകനായ അഭിജിത് ദീപ്‌കെ ഇന്ത്യയിലെത്തുന്നു. അമേരിക്കയില്‍ നിന്നും ജൂണ്‍ 6 ന് ഡല്‍ഹിയിലെത്തുമെന്നും, നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍...

വാഗ്ദാനം പാലിച്ച് ബം​ഗാൾ സര്‍ക്കാര്‍; സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളിലാണ് സ്ത്രീകള്‍ക്ക് യാത്രാ സൗജന്യം...

അണ്ണാമലൈ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും; അഭ്യൂഹങ്ങള്‍ വീണ്ടും സജീവം

ചെന്നൈ : തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ അടങ്ങുകയും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തതോടെ, മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹം...

തൃണമൂലില്‍ പ്രതിസന്ധി രൂക്ഷം; മമത വിളിച്ച യോഗത്തില്‍ ബഹുഭൂരിപക്ഷം എംഎല്‍എമാരും പങ്കെടുത്തില്ല

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കെതിരായ അക്രമത്തിന് പിന്നാലെ, പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി വിളിച്ച യോഗത്തില്‍...

വിദ്യാര്‍ഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ; പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷാ പോര്‍ട്ടലില്‍ സാങ്കേതിക തകരാര്‍

ന്യൂഡല്‍ഹി : സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പോര്‍ട്ടലില്‍ വീണ്ടും സാങ്കേതിക തകരാര്‍. ഇന്നുമുതല്‍ പുനര്‍മൂല്യനിര്‍ണയത്തിനുള്ള...

വാണിജ്യ സിലിണ്ടറിന്റെ വിലയിൽ കേരളത്തിൽ 42 രൂപയുടെ വര്‍ധനവ്

ന്യൂഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയാക്കി. പുതിയ വില ഇന്ന് (ജൂണ്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും...

കുട്ടിക്കടത്തിലും ലൈംഗിക ചൂഷണത്തിലും പോക്‌സോ നിയമം ബാധകം : സുപ്രീംകോടതി

ന്യൂഡല്‍ഹി : വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനായി കുട്ടികളെ കടത്തുന്ന കേസുകളില്‍, ഭാരതീയ ന്യായ സംഹിത , അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോക്‌സോ കുറ്റം...

പുതിയ സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍എസ് രാജ സുബ്രഹ്മണി ചുമതലയേറ്റു

ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് – സിഡിഎസ്) ജനറല്‍ എന്‍എസ് രാജ സുബ്രഹ്മണി ചുമതലയേറ്റു. ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചതിനെത്തുടര്‍ന്നാണ് രാജ...

അഭിഷേകിന് പിന്നാലെ തൃണമൂൽ എംപി കല്യാൺ ബാനർജിക്കെതിരേയും ആക്രമണം

കോൽക്കത്ത : അഭിഷേക് ബാനർജിക്കു പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ‌ഗ്രസ് എംപി കല‍്യാൺ ബാനർജിക്കെതിരേയും ആക്രമണം. ഹൂഗ്ലി ജില്ലയിലെ ചണ്ഡിതാല പൊലീസ് സ്റ്റേഷന് പുറത്ത് വച്ചാണ് കല‍്യാൺ ബാനർജി...