Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

മണ്‍സൂണ്‍ കനിഞ്ഞില്ല; രാജ്യത്ത് ഇതുവരെ മഴക്കുറവ് 42 ശതമാനം

ന്യൂഡല്‍ഹി : തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്ത് കൂടുതല്‍ ദുര്‍ബലമായി തുടരുന്നു. ദേശീയ തലത്തിലുള്ള മഴക്കുറവ് 42 ശതമാനമായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ജൂണ്‍ നാലു മുതല്‍ 18...

കിഡ്‌നി രോഗികള്‍ കൂടുന്നു; രാസവളം ഒഴിവാക്കി പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണം : യോഗി

കാന്‍പൂര്‍ : പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരോഗ്യകരമായ ഒരു സമൂഹത്തിന് അടിത്തറയിടാനും രാസവസ്തുക്കളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം...

ആര്‍എസ്എസിനെ വളര്‍ത്തിയത് കോണ്‍ഗ്രസ് : ഗെഹ്ലോട്ട്

ജയ്പൂര്‍ : കോണ്‍ഗ്രസിന്റെ മൃദുസമീപനം കാരമാണ് ആര്‍എസ്എസ് വളര്‍ന്നതെന്നും, അതിനാല്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനോട് നന്ദിയുള്ളവരായിരിക്കണമെന്നും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്...

നീറ്റ് പരീക്ഷാ സമ്മര്‍ദം : രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി. രാജസ്ഥാനിലെ സികര്‍ സ്വദേശിയായ 22കാരനും ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍...

‘ഓപ്പറേഷൻ ടൈഗർ’ : ശിവസേന ഉദ്ധവ് പക്ഷം പിളപ്പിലേക്ക്

മുംബൈ : ശിവസേന ഉദ്ധവ് പക്ഷത്തുള്ള ആറ് എംപിമാർ പാർട്ടി വിടുമെന്ന് റിപ്പോർട്ട്. പാർട്ടി വിടുന്ന എംപിമാർ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നേക്കുമെന്നാണ് വിവരം. നാലു പേർ...

ഡാന്‍സിങ് ഗേള്‍ ചിത്രം പുനസ്ഥാപിക്കും : എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി : വിവാദങ്ങള്‍ക്ക് പിന്നാലെ ‘ഡാന്‍സിങ് ഗേള്‍’ ചിത്രത്തിന്റെ യഥാർത്ഥ പതിപ്പ് പുനഃസ്ഥാപിക്കാന്‍ എന്‍സിഇആര്‍ടി. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പില്‍ ഉടന്‍ മാറ്റം...

രാഹുൽ ഗ്യാരണ്ടി : പുനപരിശോധന പ്രഖ്യാപിച്ച് ഡികെ സർക്കാർ

ബംഗളൂരു : കർണാടകയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ ഗ്യാരണ്ടി പദ്ധതികളിൽ പുനപരിശോധനയ്ക്ക് ഡി.കെ. ശിവകുമാർ സർക്കാർ. ഗൃഹനാഥകളായ വീട്ടമ്മമാർക്ക്...

കഫ് സിറപ്പുകളുടെ ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് ആരോഗ്യ കേന്ദ്ര മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം’സിറപ്പുകളും ഇനിമുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ...

നീറ്റ് പുനഃപരീക്ഷ : ഇന്ത്യയില്‍ ടെലിഗ്രാം താത്കാലികമായി നിരോധിച്ചു

ന്യൂഡല്‍ഹി : നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്ത് മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 22 വരെ വരെയാണ് നിരോധനം...