ന്യുഡൽഹി : ഡൽഹിയിലെ പാർപ്പിട സമുച്ചയത്തിലെ തീപിടുത്തത്തിൽ മൂന്നു പേർ മരിച്ചു. തുഗ്ലക്കാബാദിലെ പാർപ്പിടസമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. തുഗ്ലക്കാബാദിലെ ഗലി നമ്പർ 1-ലുള്ള കെട്ടിടത്തിൽ പുലർച്ചെ...
ന്യൂഡല്‍ഹി : രാജ്യസഭയിലേക്ക് ഒഴിവു വന്ന 27 സീറ്റില്‍ 24 ലും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതില്‍ 19 സീറ്റ് എന്‍ഡിഎ നേടി. കോണ്‍ഗ്രസിന് അഞ്ച് സീറ്റ് ലഭിച്ചു. ജാര്‍ഖണ്ഡിലെ 2...
ന്യൂഡൽഹി : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ തൃണമുൽ കോൺഗ്രസിനെ പിടിച്ചുലയ്ക്കുന്ന പ്രതിസന്ധിക്ക് പുതിയ മാനം നൽകി ഒരു എംപി കൂടി രാജിവച്ചു. മുതിർന്ന തൃണമൂൽ നേതാവ്...
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ശക്തമായ വിമതശല്യം നേരിടുന്ന മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. തൃണമൂല്‍...
ചെന്നൈ : പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് കുറേക്കാലമായി കിടപ്പിലായിരുന്നു...
ന്യൂഡല്‍ഹി : എണ്ണ വിതരണ കമ്പനികള്‍ വിമാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചു. വിമാന ഇന്ധനവിലയില്‍ ഏകദേശം 10 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഈ വില വര്‍ധനയോടെ ആഭ്യന്തര വിമാനക്കമ്പനികള്‍ക്കുള്ള ജെറ്റ്...